Breaking News

മതം മാറി മുസ്ലീമായി ; ലിബിയയില്‍ കൊല്ലപ്പെട്ടത് ഐഎസിലെത്തിയ മലയാളി

സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം എന്ന വിവരമേ ഐഎസ് ഇയാളെക്കുറിച്ച് പുറ ത്തുവിട്ടിട്ടുള്ളു. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബാംഗമാണെന്നാണ് ലഭ്യമായ സൂചനകള്‍

കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന മലയാളി ലിബിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മലയാളി കൊല്ലപ്പെട്ടതായി വിവരമുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട രക്തസാക്ഷി പട്ടികയിലും മലയാളി എഞ്ചിനീയറെക്കുറിച്ച് പറയുന്നുണ്ട്.സമ്പ ന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം എന്ന വിവരമേ ഐഎസ് ഇയാളെക്കുറിച്ച് പുറത്തു വിട്ടി ട്ടുള്ളു. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബാംഗമാണെന്നാണ് ലഭ്യമായ സൂചനകള്‍.

ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ക്രിസ്തുമത വിശ്വാസിയായ യുവാവാണ് മതപരിവര്‍ത്തനത്തിനു ശേഷം ഐസില്‍ ചേര്‍ന്നതും ലിബിയയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയതെന്നുമാണ് ഐഎസ് വ്യക്തമാക്കുന്നത്. ഇയാളുടെ യഥാര്‍ത്ഥ പേരും മറ്റ് വിവരങ്ങളും പുറത്തു വന്നിട്ടില്ല. പുരാതന ക്രി സ്ത്യന്‍ കുടുംബത്തിലെ അംഗമാണ് ഇയാളെന്നാണ് ഐ.എസ് പറയുന്നത്.

ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞതിനു ശേഷം ഹിജ്റ ചെയ്യാന്‍ തീരുമാനിച്ചെന്നും തുടര്‍ന്ന് ഐഎസി ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി ലിബിയയി ലേക്ക് പോയെന്നുമാണ് റിപ്പോര്‍ട്ട്. ഇയാളുടെ പേര് അബൂബക്കര്‍ അല്‍ ഹിന്ദി എന്നാണെന്നും ഐഎസ് വ്യക്തമാക്കുന്നു. എന്നാല്‍ മതപരിവര്‍ത്തന ത്തിനു മുന്‍പുള്ള ഇയാളുടെ പേര് ഐഎസ് വെളിപ്പെടുത്തിയിട്ടില്ല.

ക്രിസ്ത്യന്‍ യുവാവ് മതം മാറി ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐഎസിന്റെ ഭാഗമായി ലിബിയയില്‍ എത്തി എന്നത് ദേശീയ അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി തന്നെയാണ് കാണുന്നത്. മലയാ ളി യുവാവാണ് ഇങ്ങനെ മതം മാറി ഐ എസില്‍ എത്തുകയും ഐ എസിന്റെ ചാവേറായി കൊല്ല പ്പെടുകയും ഐ എസിന്റെ രക്തസാക്ഷി പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തത് എന്നതുകൊണ്ട് തന്നെ കൂടുതല്‍ മലയാളി കള്‍ക്ക് ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതൊക്കെ അന്വേഷണ ത്തില്‍ പുറത്ത് വരേണ്ട കാര്യമാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.