ഇംഫാലില്‍ നിന്നും വിമാനമാര്‍ഗം ബെംഗലൂരുവിലും തുടര്‍ന്ന് ഇവരെ ബസ്സുമാ ര്‍ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാന ചെലവുള്‍പ്പെടെയുളളവ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നു ളളവരാണ് തിരിച്ചെത്തിയത്.
ബെംഗലൂര്‍ : സംഘര്‍ഷവും ക്രമസമാധാനപ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥികളേയും മറ്റുളളവരേയും സുരക്ഷികത രായി നാട്ടി ലെത്തിച്ചു. ഇംഫാലില്‍ നിന്നും വിമാനമാര്‍ഗം ബെംഗലൂരുവിലും തുടര്‍ന്ന് ഇവരെ ബസ്സുമാര്‍ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാന ചെലവുള്‍പ്പെടെയുളളവ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുളളവരാണ് തിരിച്ചെത്തിയത്. ഇന്ന ലെ രാത്രിയോടെ 18 പേര്‍ ഇംഫാലില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലും തുടര്‍ന്ന് നാട്ടിലുമെ ത്തും. നോര്‍ക്ക റൂട്ട്‌സിന്റെ ആസ്ഥാനത്തിനു പുറമേ ഡല്‍ഹി, ബംഗളൂരു, മുംബൈ, ചെന്നൈ എന്‍. ആ ര്‍.കെ ഡവലപ്‌മെന്റ് ഓഫീസു കളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തിയി ട്ടുണ്ട്.
മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ അറിയി ക്കാം. ടോള്‍ ഫ്രീ നമ്പര്‍ -1800 425 3939.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.