ഇന്ന് രാവിലെയും ഇരകളെ കാണാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയെന്ന് സത്രീ ക ളുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചതോടെയാണ് കോടതി മൊഴിയെടുക്കരു തെന്ന് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. ഇക്കാര്യം സിബിഐയെ അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ കോടതി ചുമതലപ്പെടുത്തി
ന്യൂഡല്‍ഹി : മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായവരുടെ മൊഴി എടുക്കരുതെന്ന് സിബിഐ യോട് സുപ്രീംകോടതി. ഉച്ചക്ക് കോടതി കേസ് പരിഗണിക്കുന്നത് വരെ മൊഴി എടുക്കരുതെന്നാണ് നിര്‍ദേ ശം.
അതേസമയം സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരകള്‍ കോടതിയെ സമീപിച്ചിരുന്നു. സിബി ഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കോടതിയുടെ മേല്‍നോട്ട ത്തില്‍ സ്വതന്ത്ര അന്വേഷണമാ ണ് വേണ്ടതെന്നുമായിരുന്നു ആവശ്യം. ഹര്‍ജിയില്‍ തിങ്കളാഴ്ച വിശദമായ വാദം നടന്നിരുന്നു. ഇന്ന് രാവി ലെയും ഇരകളെ കാണാന്‍ സിബി ഐ ഉദ്യോഗസ്ഥര്‍ എത്തിയെന്ന് സത്രീകളുടെ അഭിഭാഷകര്‍ കോടതി യെ അറിയിച്ചതോടെയാണ് കോടതി മൊഴിയെടുക്കരുതെന്ന് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. ഇ ക്കാര്യം സിബിഐയെ അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ കോടതി ചുമതലപ്പെടു ത്തി.
മണിപ്പൂരിലെ അക്രമസംഭവങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ എന്നിവയെക്കു റിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവ ശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.