മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം യുവതിയുടെ ബന്ധുക്കള്‍ മുറി ച്ചുമാറ്റി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം വി ച്ഛേദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം യുവതിയുടെ ബന്ധുക്കള്‍ മുറിച്ചുമാ റ്റി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 22 കാരനായ യുവാവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം വിച്ഛേദിക്കുക യും ചെയ്തതായി റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും അഡീഷണല്‍ ഡിസിപി പ്രശാന്ത് ഗൗതം അറിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ വിവാ ഹിതരായി. അതിനുശേഷം ബുധനാഴ്ച ഞങ്ങള്‍ ഇരുവരും രജൗരി ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ മൊ ഴി രേഖപ്പെടുത്താന്‍ പോയി.പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഞങ്ങളെ രണ്ട് പേരെയും ആക്രമി ക്കു കയായിരുന്നു. പൊലീസ് സ്റ്റേഷന് പുറത്ത് നിന്ന് ഞങ്ങളെ ബലമായി സാഗര്‍പൂരിലെ അവരുടെ വീട്ടിലേ ക്ക് കൊണ്ടുപോകുകയായിരുന്നു.- ആക്രമിക്കപ്പെട്ട യുവാവ് പറഞ്ഞു.
വീട്ടിലേക്ക് കൊണ്ടുപോയതിന് ശേഷം പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും അമ്മാവനും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു.യുവാവ് ഡല്‍ഹിയിലെ എയിംസ് ട്രോമ സെന്ററില്‍ ചികിത്സയിലാണ്. കൊലപാതക ശ്രമത്തിനും തട്ടിക്കൊണ്ടു പോകലിനും പെണ്‍കുട്ടി യു ടെ ബന്ധുക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അ റിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.