കടുക്ക ബസാര്‍ ടി എം നിവാസില്‍ അബ്ദുല്‍ നാസറിന്റെ ഭാര്യ ഖദീജ(43)ആണ് മരി ച്ചത്. കടലുണ്ടിക്കടവ് റോഡില്‍ വെസ്റ്റ് വട്ടപ്പറമ്പിനും കടുക്ക ബസാറിനുമിടയില്‍ വ്യാ ഴാഴ്ച രാത്രി ഒമ്പത് മണിയോടെയായി രുന്നു സംഭവം
കോഴിക്കോട്: മകനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മയ്ക്ക് ലോറിക്ക ടിയില്‍പ്പെട്ട് ദാരുണാന്ത്യം. കടുക്ക ബസാര്‍ ടി എം നിവാസില്‍ അബ്ദുല്‍ നാസറിന്റെ ഭാര്യ ഖദീജ (43) ആ ണ് മരിച്ചത്. കടലുണ്ടിക്കടവ് റോഡില്‍ വെസ്റ്റ് വട്ടപ്പറമ്പിനും കടുക്ക ബസാറിനുമിടയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ചേളാരി തയ്യിലക്കടവിലുള്ള ഇവരുടെ കുടുംബവീട്ടില്‍ പോയി തിരിച്ചുവരുകയായിരുന്നു ഖദീജയും മക നും. ഓട്ടോറിക്ഷയ്ക്ക് വഴി നല്‍കുന്നതിനിടെ തെറിച്ചുവീണ ഖദീജ യുടെ ദേഹത്ത് ചാലിയം ഭാഗത്തു നിന്ന് വരികയായിരുന്ന ഇന്‍സുലേറ്റഡ് ലോറി ഇടിക്കുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാലിയത്ത് ഖബറ ടക്കും. മക്കള്‍: നബീല്‍, നാഫിഹ്. നിഹാദ്. സഹോദരങ്ങള്‍: മുസ്തഫ, ഷംസുദ്ദീന്‍, റംല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.