യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ തിരെ ചന്തേരപൊലീസ് കേസെടുത്തു. തുരുത്തി ആലിനപ്പുറത്തെ എം പ്രദീപനെ തി രെയാണ് വധശ്രമത്തിന് കേസെടുത്തത്
ചെറുവത്തൂര്‍ : യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താ വി നെതിരെ ചന്തേര പൊലീസ് കേസെടുത്തു. തുരുത്തി ആലിനപ്പുറത്തെ എം പ്രദീപനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ചെറുവത്തൂര്‍ ടൗണിലെ വി ആര്‍ മെഡിക്കല്‍സില്‍ ജോലി ചെയ്യുന്ന ഭാര്യ ബിനീഷയെ കഴിഞ്ഞ ദിവസമാണ് പ്രദീപന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ത്. തൊഴിലാളികളുടെയും വ്യാപാരികളുടെയും ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.
പൊള്ളലേറ്റ ബിനീഷയെ ചെറുവത്തൂര്‍ സ്വകാര്യാശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. വധശ്രമത്തിനി ടയില്‍ പ്രതിയുടെ ദേഹത്തും തീ പടര്‍ന്നു പിടിച്ചിരുന്നു. തീയണച്ചതിന് ശേഷം ഇയാളെ പൊലീസി ല്‍ ഏല്‍പിച്ചിരുന്നു. പൊലീസ് ഇയാളെ ചെറുവത്തൂരിലൈ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആ ശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണിപ്പോള്‍. ഡിസ്ചാര്‍ജ് ചെയ്യുന്ന മുറക്ക് അറസ്റ്റ് രേഖപ്പെടുത്തും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.