ഭാര്യയെ കബളിപ്പിച്ച് ജോയിന്റ് അക്കൗണ്ടില്‍ നിന്ന് ഒരു കോടി തട്ടിയ കേസില്‍ ഭര്‍ത്താവും യുവതിയും പിടിയില്‍. അമേരിക്കയില്‍ നഴ്സായ ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് 1.20 കോടി രൂപ കാ മുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ പാസ്റ്ററായ ഭര്‍ത്താവാണ് കാമു കിയ്ക്കൊപ്പം ഡല്‍ഹിയില്‍ അറസ്റ്റിലായത്.
നാട്ടിലായിരുന്ന സിജു കാമുകിയുടെ കായംകുളത്തെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പണം ചെലവഴിക്കുകയായി രുന്നു. ഏറെനാളായി സിജുവും പ്രിയ ങ്കയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജുവിന്റെയും ഭാര്യുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും കാപ്പി റ്റല്‍ വണ്‍ ബാങ്കിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയ ത്. ഒരു കൊല്ലം കൊണ്ട് പല തവണയായി 1,37,938 ഡോളറാണ് (1,20,45,000 രൂപ) പിന്‍വലിച്ചത്.
തൃശൂര്‍ സ്വദേശിനിയായ ഭാര്യയുടെ പരാതിയില്‍ കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഏ താനും മാസം മുമ്പ് ഭര്‍ത്താവും ഭാര്യും ഒളിവില്‍ പോയി. പൊ ലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നേ പ്പാളില്‍ ഒളിവിലായിരുന്ന ഇവര്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തട ഞ്ഞുവച്ച് വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ ജയ്ദേവിന്റെ നേതൃ ത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.