പ്ലാന്റിലെ നിലവിലുള്ള തീയും പുകയും എത്രയും വേഗം അണയ്ക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയമം ജൈവമാലിന്യങ്ങള്‍ പരമാവധി ഉറവിട ത്തില്‍ തന്നെ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതി നായി വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തും-മുഖ്യ മന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട്‌പോകാന്‍ അനുവദിക്കില്ലെ ന്ന്, പ്രാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര ഉന്നതതല യോഗത്തില്‍ തീരുമാനം. പ്ലാന്റിലെ നിലവിലുള്ള തീയും പുകയും എത്രയും വേഗം അണയ്ക്കാനുള്ള അടി യന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയമം ജൈവമാലിന്യങ്ങള്‍ പരമാവധി ഉറവിടത്തില്‍ ത ന്നെ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു.ഇതിനായി വിന്‍ഡ്രോ കമ്പോസ്റ്റി ങ് സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തും.
ബ്രഹ്‌മപുരം പ്ലാന്റിലേക്കുള്ള റോഡ് സൗകര്യം ഉടന്‍ ഉറപ്പാക്കും.ജില്ലാ കലക്ടര്‍, കോര്‍പ്പറേഷന്‍ അധികൃ തര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവല്‍കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരുമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതോടൊപ്പം തന്നെ ഇത്ര യും ദിവസം തീ അണയ്ക്കാനായി ജില്ല ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്ടര്‍ യോഗത്തില്‍ വിശദീ കരിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.