ഞായറാഴ്ച ആയതിനാല്‍ ബ്രഹ്‌മപുരം പരിസരത്തും പുക വ്യാപകമായി പ്രശ്നങ്ങള്‍ ഉണ്ടാ ക്കുന്ന സ്ഥലങ്ങളിലും മുന്‍കരുതല്‍ വേണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഈ മേഖലയില്‍ പരമാവധി കടകള്‍ അടച്ചിടാന്‍ ശ്രമിക്കണം കൂടുതല്‍ പുക ഉയരാ നുള്ള സാഹചര്യം മുന്നില്‍ കണ്ട് വീടുകളില്‍ തന്നെ തുടരുന്നതാകും ഉചിതമെന്ന് ക ലക്ടര്‍ അറിയിച്ചു
കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ തീ അണയ്ക്കാന്‍ സാധിക്കാത്തതിനാല്‍ കൊച്ചി നഗരത്തിലെ ജന ങ്ങള്‍ നാളെ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍ രേണു രാജ്. നാളെ യുദ്ധകാലടിസ്ഥാനത്തില്‍ തീകെടു ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഞായറാഴ്ച ആയതിനാല്‍ ബ്രഹ്‌മപുരം പരിസരത്തും പുക വ്യാപ കമായി പ്രശ്നങ്ങള്‍ ഉണ്ടാ ക്കുന്ന സ്ഥലങ്ങളിലും മുന്‍കരുതല്‍ വേണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഈ മേഖലയില്‍ പരമാവധി കടകള്‍ അടച്ചിടാന്‍ ശ്രമിക്കണം കൂടുതല്‍ പുക ഉയരാനുള്ള സാഹചര്യം മുന്നില്‍ കണ്ട് വീടുകളില്‍ തന്നെ തുടരുന്നതാകും ഉചിതമെന്ന് കലക്ടര്‍ അറിയിച്ചു.
തീപ്പടര്‍ന്ന് 48 മണിക്കൂറ് പിന്നിടുമ്പോഴും ബ്രഹ്‌മപുരത്തെ മാലിന്യമലയില്‍ പുക ഉയരുകയാണ്.ഒരു ഭാ ഗത്ത് തീ കെടുത്തുന്പോഴും പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകള്‍ വീ ണ്ടും പടരുകയാണ്. ഇതോടെ ബ്ര ഹ്‌മപുരത്ത് നിന്നുള്ള പുക രാവിലെ കൊച്ചി നഗരത്തിലെ വൈറ്റില മുതല്‍ തേവര വരെയുള്ള മേഖല ക ളിലേക്ക് എത്തിയിരുന്നു.അഗ്നി ബാധയെ തുടര്‍ന്ന് കൊച്ചിനഗരത്തിലെ മാലിന്യ നീക്കവും തടസ്സപ്പെട്ടിരി ക്കുകയാണ്.
നഗരത്തിലെ മാലിന്യനീക്കം നാളെയോടെ പുനരാരംഭിക്കുമെന്നും മാലിന്യ നിക്ഷേപത്തിന് മറ്റു സ്ഥലങ്ങ ള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും കലക്ടര്‍ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.