കേസില്‍ ചോദ്യം ചെയ്യാനായി ഈ മാസം 8 വരെയാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ചി ന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുളളത്. പാര്‍ലര്‍ വെടിവെപ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവിപൂജാരി
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ കുറ്റം സമ്മതിച്ച് രവി പൂജാരി. ക്വാട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂര്‍, കാസര്‍ഗോഡ് സംഘമാണ്. സംഭവശേഷം നടിയെ ഫോണില്‍ വിളിച്ച് ഭിഷണിപ്പെടു ത്തിയെന്നതും രവി പൂജാരി സമ്മതിച്ചു. എന്നാല്‍ ബ്യുട്ടി പാര്‍ലര്‍ ആക്രമിക്കാന്‍ ആളെ ഏര്‍പ്പാടാ ക്കിയത് താനല്ലെന്നും രവി പൂജാരി ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കും.
ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയ രവി രൂജാരിയെ ഇന്നലെ രാവിലെയാണ് കൊച്ചിയി ലെത്തിച്ചത്. കേസില്‍ ചോദ്യം ചെയ്യാനായി ഈ മാസം 8 വരെയാണ് രവി പൂജാരിയെ ക്രൈംബ്രാ ഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുളളത്. പാര്‍ലര്‍ വെടിവെപ്പ് കേസില്‍ മൂന്നാം പ്രതിയാ ണ് രവിപൂജാരി.
2018 ഡിസംബര്‍ 15 നായിരുന്നു പനമ്പളളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ അക്രമി സംഘം വെടിയു തിര്‍ത്തത്. നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലേക്ക് ബൈക്കിലെത്തി യ രണ്ടു യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിയുതിര്‍ ത്തതെന്ന് ലീന മൊഴിയും നല്‍കി.
ഇതിന് ഒരു മാസം മുമ്പ് രവി പൂജാരിയുടെ പേരില്‍ ഒരാള്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടുവെ ന്നും തന്നില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണി പ്പെടുത്തിയെന്നുമായിരുന്നു മൊഴി. പിന്നീട് രവി പൂജാരി കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.