ബാലഭാസ്കറിന്റെ അപകട മരണത്തെ കൊലപാതകമായി ചിത്രീകരിക്കാന്‍ ശ്രമിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കി എന്ന ചൂണ്ടിക്കാട്ടി കലാഭവന്‍ സോബി ജോര്‍ജിനെതിരെ ക്രിമിനല്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷയില്‍ വിധി ഏപ്രില്‍ 17ന്
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തെ കൊലപാതകമായി ചിത്രീ കരിക്കാന്‍ ശ്രമിച്ച് അനാവശ്യ വിവാദങ്ങളുണ്ടാ ക്കി എന്ന ചൂണ്ടിക്കാട്ടി കലാഭവന്‍ സോബി ജോര് ജിനെതിരെ ക്രിമിനല്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷ യില്‍ വിധി ഏപ്രില്‍ 17ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
അപകട മരണത്തെ കൊലപാതകമായി ചിത്രീകരിക്കാന്‍ സോബി ശ്രമിച്ചു. ഇത് അനാവശ്യ വിവാദ ങ്ങളുണ്ടാക്കി എന്നാണ് സിബിഐ പറയുന്ന ത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപത്തുണ്ടായ അപകടത്തില്‍ ആണ് ബാലഭാസ്കര്‍ മരിച്ചത്. അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് ബാലഭാസ്കറിന്റെ അച്ഛന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് 2020 ജൂണ്‍ 12ന് സിബിഐ ഏറ്റെടുത്തത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.