കുവൈത്ത് സിറ്റി : യാ ഹാല നറുക്കെടുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ബാങ്കുകളിൽ നടന്നുവരുന്ന എല്ലാ സമ്മാന നറുക്കെടുപ്പുകളും നിർത്തിവയ്ക്കാൻ ഉത്തരവ്. കുവൈത്ത് സെൻട്രൽ ബാങ്കാണ് രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും അടിയന്തര സന്ദേശം നൽകിയത്.
നിലവിൽ പ്രാദേശിക ബാങ്കുകൾ നടത്തിവരുന്ന നറുക്കെടുപ്പിനെക്കുറിച്ച് വിലയിരുത്തി നടപടികൾ സുതാര്യമാണോയെന്ന് പരിശോധിക്കും. ബാങ്കുകൾ ത്രൈമാസം, മാസം, ആഴ്ചകളിൽ കൂടാതെ ദിനംതോറും സമ്മാനങ്ങൾ നൽകുന്ന പദ്ധതികൾ നടത്തിവരുന്നുണ്ട്. സെൻട്രൽ ബാങ്കിന്റെ വിശദമായ അവലോകനത്തിന് ശേഷം മാത്രമേ സമ്മാന നറുക്കെടുപ്പുകൾക്ക് അനുമതി നൽകുകയുള്ളൂവെന്നും സർക്കുലർ വ്യക്തമാക്കുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.