Home

ബലാത്സംഗക്കേസില്‍ കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജേഷ് അറസ്റ്റില്‍

ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സു ജേഷ് അറസ്റ്റില്‍. കൊച്ചിയിലെ ഇന്‍ക്‌ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡിയോയു ടെ മറവില്‍ സ്ത്രീ കള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ടാറ്റൂ ആര്‍ട്ടി സ്റ്റ് പി എസ് സുജീഷാണ് അറസ്റ്റിലായത്

കൊച്ചി : ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന കൊച്ചിയിലെ ടാറ്റൂ ആര്‍ ട്ടിസ്റ്റ് സുജേഷ് അറസ്റ്റില്‍. കൊ ച്ചിയിലെ ഇന്‍ക്‌ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡി യോയുടെ മറവില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ടാ റ്റൂ ആര്‍ട്ടിസ്റ്റ് പി എസ് സുജീഷാണ് അറസ്റ്റിലായത്. ടാറ്റൂ ചെയ്യാനെത്തിയ ആറ് യുവതികളാണ് ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതി നല്‍ കിയിരിക്കുന്നത്. ബലാത്സംഗക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ സുജേഷി നെതിരെ ചുമത്തിയിട്ടുണ്ട്.

ടാറ്റൂ സ്റ്റുഡിയോയ്ക്ക് നേരെ യുവതി സോഷ്യല്‍ മീഡിയയിലൂടെ ആണ് ആ ദ്യം രംഗത്തെത്തിയത്. ടാറ്റൂ ചെ യ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തി ആര്‍ട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെ ടുത്തല്‍. ആര്‍ട്ടിസ്റ്റിന്റെ ഇന്‍സ്റ്റഗ്രാം ഐഡിയും പേരും അടക്കം പങ്കുവെച്ചാണ് യുവതി ആരോ പണവു മായി രംഗത്തെത്തിയത്.

സെലിബ്രറ്റികളടക്കം നിരവധി പ്രമുഖര്‍ ടാറ്റൂ സ്റ്റുഡിയോയില്‍ പോയി ടാറ്റു ചെയ്യുന്നത് കണ്ടാണ് ടാറ്റു ചെ യ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. ഇതിനുശേഷം സമാന അനുഭവം ഉണ്ടായെന്ന് പറഞ്ഞ് നിര വധി ആളുകള്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ രംഗത്തെത്തി. ഇതോടെ പൊലീസ് സ്വമേധയാ കേസെടു ത്ത് അന്വേഷണം ആരംഭിക്കു കയായിരുന്നു. കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ സ്റ്റുഡിയോയുടെ പ്ര വര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് ചേരാനല്ലൂരിലെ ഇയാളുടെ ടാറ്റൂ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയി രുന്നു. സ്റ്റുഡിയോയിലെ കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്റ്റ്, സിസിടിവി, ഡിവിആര്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ കൊച്ചിയിലെ വിവിധ ടാറ്റൂ കേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. 2017 മു തല്‍ ലൈംഗിക പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് യുവതികളുടെ മൊഴി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.