നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാ ര്‍ഥി സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷ ന്‍ കെ സുരേന്ദ്രനെതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്. കെ സുരേന്ദ്രനെതിരെ നിര്‍ണായക തെളിവുകളടങ്ങിയ ഫോറന്‍സിക് റിപ്പോര്‍ട്ടാണ് പൊലീസിന് ലഭിച്ചത്
കല്‍പ്പറ്റ :നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്ര നെതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്. കെ സുരേന്ദ്രനെതിരെ നിര്‍ണായക തെളിവുകളടങ്ങിയ ഫോറന്‍ സിക് റിപ്പോര്‍ട്ടാണ് പോലീസിന് ലഭിച്ചത്. ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെ യാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ പരാതിക്കാരിയായ പ്രസീത അഴീക്കോട് ഇടപാടുകള്പു സംബന്ധിച്ച് പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതല്ലെന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ ശബ്ദ സന്ദേശം സുരേന്ദ്രന്റേതാണെന്ന് ഫോറന്‍സിക് പരിശോധയില്‍ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ചുള്ള ഇല ക്ട്രിക് ഡിവൈസുകളുടേയും വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. ഇനി ഒരു ഫോണി ലെ വിവരങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിക്കാനുള്ളത്.
കേസില്‍ ആരോപണ വിധേയനായ കെ സുരേന്ദ്രന്‍, സി കെ ജാനു, പ്രശാന്ത് മലവയില്‍ എന്നിവര്‍ ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തി ന്റെ തീരുമാനം. ബത്തേരിയി ല്‍ മത്സരിക്കുന്നതിന് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നല്‍കിയെന്നായിരു ന്നു കേസ്. സി കെ ജാനുവിനൊപ്പമുണ്ടായി രുന്ന പ്രസീത അഴീക്കോടാണ് ഇത് സംബന്ധിച്ച തെളി വുകള്‍ പുറത്തുവിട്ടത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.