മുളക്കഴ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം സനു എന്‍ നായരാണ് ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലിസ് അറിയിച്ചു.
ആലപ്പുഴ: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയിലധി കം രൂപ തട്ടിയ കേസില്‍ ബിജെപി നേതാവ് കീഴടങ്ങി. മുളക്കഴ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം സ നു എന്‍ നായരാണ് ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.കൂടുതല്‍ പേര്‍ ഉടന്‍ പിടിയി ലാകുമെന്ന് പൊലിസ് അറിയിച്ചു.
കേന്ദ്ര മന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും വിശ്വസ്തര്‍ എന്ന് പറഞ്ഞാണ് സനുവും കൂട്ട രും വിവിധ ജില്ലകളില്‍ നിന്ന് പണം തട്ടിയത്. ഇവര്‍ക്കൊപ്പം സനു നില്‍ക്കുന്ന ചിത്രങ്ങള്‍ കാട്ടിയാ ണ് വിശ്വാസം കൂട്ടിയത്. ജോലിക്ക് മുമ്പുള്ള അഭിമുഖത്തിനെന്നപേരില്‍ ഉദ്യോഗാര്‍ഥികളെ ചെ ന്നൈ, ഡെല്‍ഹി എന്നിവിടങ്ങളിലെ ഫുഡ് കോര്‍പറേഷന്റെ ഓഫിസുകള്‍ക്ക് സമീപത്ത് ദിവസ ങ്ങളോളം പാര്‍പ്പിക്കും. അതിനുശേഷം പണവുമായി മുങ്ങുന്നതാണ് സനുവിന്റേയും കൂട്ടരുടെയും രീതി. ചതി മനസിലാക്കിയ ഒമ്പത് പേരാണ് പൊലീസില്‍ പരാതി നല്‍കിയത്.
സനു ഒന്നാം പ്രതിയായ കേസില്‍ ബുധനൂര്‍ സ്വദേശി രാജേഷ് കുമാര്‍,എറണാകുളം വൈറ്റില സ്വ ദേശി ലൈനിന്‍ മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പി ല്‍ അരീക്കര ബ്ലോക്ക് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സനു എന്‍ നായര്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.