പുതിയ സംവരണത്തിനനുസൃതമായി പ്രവേശന പ്രോസ്‌പെക്ടസിലും ഭേദഗതി വരുത്തി. പ്രോസ്‌പെക്ടസിന്റെ അനുബന്ധം ഒന്ന് മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അനുബന്ധം രണ്ട് മാതൃകയിലുള്ള ഇന്‍കം ആന്‍ഡ് അസറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസുകളില്‍നിന്ന് നേടുന്നവര്‍ക്കാകും സംവരണ അര്‍ഹത.
പ്രവേശന പോര്‍ട്ടലില്‍ Apply online-SWSഎന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിച്ചശേഷം കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്തശേഷം അതിലെ Weaker section Details Entry എന്ന ലിങ്കിലൂടെ ഇ.ഡബ്ല്യു.എസ് സംവരണവിവരങ്ങള്‍ സമര്‍പ്പിക്കാം. വിശദനിര്‍ദേശങ്ങള്‍ www. hscap.kerala.gov.in ല്‍ ലഭ്യമാണ്. മുന്നാക്ക വിഭാഗങ്ങളില്‍നിന്ന് അപേക്ഷകരില്ലെങ്കില്‍ അവശേഷിക്കുന്ന ഇ.ഡബ്ല്യു.എസ് സീറ്റുകള്‍ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റില്‍ പൊതുമെറിറ്റ് സീറ്റുകളാക്കി മാറ്റി പ്രവേശനം നടത്തും. ബുധനാഴ്ച വൈകുന്നേരം വരെ 4,66,118 പേര്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.