55കാരനായ പിതാവിനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി പി ടി പ്രകാ ശന്‍ ശിക്ഷിച്ചത്. പോക്‌സോ,ബ ലാത്സംഗം, ഭീഷണിപെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്ര കാരമാണ് ശിക്ഷ
മഞ്ചേരി :എടക്കര പോത്തുകല്ലില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ഇ രട്ട ജീവപര്യന്തം. തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. 55കാരനായ പിതാവിനെയാണ് മഞ്ചേ രി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്. പോക്‌സോ,ബ ലാത്സംഗം, ഭീഷ ണിപെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം വീതം അ ധികം തടവ് അനുഭവിക്ക ണം. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. പ്രതി പിഴയില്‍ നി ന്ന് രണ്ടു ലക്ഷം മകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. മൂത്ത മകള്‍ നല്‍കിയ കേസിലാണ് വിധി.
കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. സ്വന്തം മകളോട് പോലും ദയകാണിക്കാത്ത പ്രതിക്ക് കോടതി യുടെ ദയക്ക് അര്‍ഹനല്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
ഇളയ മകളെ പീഡിപ്പിച്ച കേസില്‍ 13നാണ് ഇതേ കോടതി ശിക്ഷ വിധിച്ചത്. ആജീവനാന്തം ജീവ പ ര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയുമായി രിന്നു ശിക്ഷ. കുട്ടിയെ പലതവണ പീഡിപ്പിച്ച കുറ്റത്തി ന് പോക്‌സോ നിയമപ്രകരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിതാവ് ത ന്നെ സ്വന്തം മകളെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം മൂന്ന് വര്‍ഷം കഠി നതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കുട്ടിയെ ഭീഷണിപെടുത്തിയ കുറ്റത്തിന് രണ്ടുവര്‍ഷം കഠിനതടവും അനുഭവിക്കണം.പ്രതിയെ മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റി.
2014-16 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം. 16, 17 വയസുള്ള പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വീട്ടില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ ബന്ധുവീട്ടില്‍ താമസമാക്കിയ മാതാവിനോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ് സം ഭവം പുറംലോകം അറിഞ്ഞത്. പ്രോസിക്യൂഷന്വേണ്ടി അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.