Home

പ്രവാചക നിന്ദ : ‘നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ലണം, അല്ലെങ്കില്‍ ഇനിയും ഇതാവര്‍ത്തിക്കും’ ; കൊലവിളിയുമായി മതതീവ്രവാദികള്‍

പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുര്‍ ശര്‍ മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കള്‍ രംഗത്ത്. എ ഐഎംഐഎം എംപി ഇംതിയാസ് ജസിലാണ് നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ല ണ മെന്ന് പരസ്യമായി പറഞ്ഞത്

ന്യൂഡല്‍ഹി : പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുര്‍ ശ ര്‍മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കള്‍ രംഗത്ത്. എഐഎം ഐ എംഎംപി ഇംതിയാസ് ജസിലാണ് നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ലണമെന്ന് പരസ്യമായി പറഞ്ഞത്. നബിയെ നിന്ദിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ ഇത് തുടര്‍ന്നും ആവര്‍ ത്തിക്കുമെന്നും നേതാവ് പറയുന്നു.

”നബിയെ നിന്ദിച്ച നൂപുര്‍ ശര്‍മയെ തൂക്കിലേറ്റുകയാണ് വേണ്ടത്. അവരെ വെറുതെ വിട്ടാല്‍ ഇത്ത രം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. മതങ്ങളെയും ദൈവങ്ങളെയും അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ എടുക്കണം” ഇംതിയാസ് ജലീ ല്‍ പറഞ്ഞു. ഇസ്ലാം ഒരു സമാധാനപരമായ മത മാണെന്നും എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ കാരണം ജനങ്ങള്‍ ക്ഷുഭിതരാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.