ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദയ്ക്ക് പ്രതികാരമായി ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നട ത്തുമെന്ന് അല്‍-ഖ്വായ്ദ ഭീക്ഷണി. ഭീക്ഷണിയെ തുടര്‍ന്ന് ഡല്‍ഹി, മുംബൈ,ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ശക്തമായ സുരക്ഷ ഒരുക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദയ്ക്ക് പ്രതികാരമായി ഇന്ത്യയില്‍ ചാവേര്‍ ആക്ര മണം നടത്തുമെന്ന് അല്‍-ഖ്വായ്ദ ഭീക്ഷണി. ഭീക്ഷണിയെ തുടര്‍ന്ന് ഡല്‍ഹി, മുംബൈ, ഗുജ റാത്ത്, ഉത്ത ര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ശക്തമായ സുരക്ഷ ഒരുക്കാനാണ് തീരുമാനം. ഭീക്ഷണി യുടെ അടിസ്ഥാന ത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.
സ്വന്തം ശരീരത്തിലും കുഞ്ഞുങ്ങളുടെ ശരീരത്തിലും സ്ഫോടക വസ്തുക്കള്‍ വച്ചു കെട്ടി ആക്രമണം നടത്തും എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. പരിതപിച്ചത് കൊണ്ടോ, അപലപിച്ചത് കൊ ണ്ടോ വിഷയം അവസാനിക്കില്ലെന്നും, എത്ര സുരക്ഷ ഒരുക്കിയാലും രക്ഷപ്പെടാന്‍ കഴിയില്ലെന്നും അല്‍-ഖ്വാ യ്ദ ഭീഷണിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്ന തിനായി ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ വ്യക്തമാക്കി. അല്‍ ഖ്വയ്ദ ഇന്‍ സബ്കൊണ്ടിനെന്റ് എന്ന പേരില്‍ പുറത്തു വിട്ട കത്തിലൂടെയാണ് ഭീഷണി. പ്രവാചകനെ അവഹേ ളിച്ചവരെ വധിക്കുമെന്നും ക ത്തില്‍ ഭീഷണിയുണ്ട്.
ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പ്രസ്താവനയില്‍ നിരവധി രാജ്യങ്ങളാണ് പ്രതിഷേധവുമാ യി രംഗത്തുവന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ, ഇറാന്‍, ഇറാഖ്, തുര്‍ ക്കി,മാലദ്വീപ്,ലിബിയ തുട ങ്ങിയ രാജ്യ ങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഈജിപ്ത് കേന്ദ്രമായുള്ള ഇറബ് പാര്‍ലമെന്റും പ്ര തിഷേധം അറിയി ച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.