ഝാര്‍ഖണ്ഡില്‍ പ്രവാചക നിന്ദയാരോപിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരുന്ന രണ്ടു പേരാണ് മരിച്ചത്
റാഞ്ചി : ഝാര്‍ഖണ്ഡില്‍ പ്രവാചക നിന്ദയാരോപിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെ പ്പില്‍ രണ്ട് മരണം. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയി ലിരുന്ന രണ്ടു പേരാണ് മരിച്ചത്. പൊലീസ് വെടിവെയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് കലാപകാരിക ളുടെ ആ രോപണം. 11 പ്രതിഷേധക്കാര്‍ ക്കും 12 പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് റാഞ്ചിയിലും കൊല്‍ക്കത്ത ഹൗറിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. റാഞ്ചിയില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങളും വിച്ഛേദിച്ചു.
ഇന്നലെ വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മതമൗലികവാദികളുടെ നേതൃത്വത്തില്‍ ജന ക്കൂട്ടം കലാപവുമായി തെരുവില്‍ ഇറങ്ങിയത്. വാഹനങ്ങള്‍ തീയിടുകയും പൊലീസിന് നേരെ കല്ലെറി യുകയും ചെയ്ത ഇവര്‍ മണിക്കൂറുകളോളം ഭീതി പരത്തുകയും ചെയ്തു. പിന്നീട് കൂടുത ല്‍ പൊലീസും സുരക്ഷാസേനയും എത്തിയാണ് അക്രമികളെ നേരിട്ടത്
പ്രവേചക നിന്ദ ആരോപിച്ചു ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പ്രതി ഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. വിവാദ പരാമര്‍ശം നടത്തിയ നേതാക്ക ളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യ പ്പെട്ടായിരുന്നു പ്രതിഷേധം. ജമ്മു കാശ്മീര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍ എ ന്നിവിടങ്ങളിലും പ്രതിഷേധ സമരം നടന്നിരുന്നു. ബിജെപി വക്താവായിരുന്ന നുപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യമെങ്ങും കലാപം നടത്താന്‍ മതതീവ്രവാദികള്‍ നീക്കം നടത്തിയിരുന്നു. യുപിയിലും കൊല്‍ക്കത്തയിലെ ഹൗറയിലും ഉള്‍പ്പെടെ ഇന്നലെ അക്രമം നടന്നിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.