ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിർമ്മാണോദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിക്കുന്നു. ടി.ജെ. വിനോദ് എം.എൽ.എ, ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്ട് തുടങ്ങിയവർ സമീപം
കൊച്ചി: കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ 2018ലെ പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിർമ്മാണോദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. എറണാകുളം ജില്ലയിൽ ചേരാനല്ലൂർ പഞ്ചായത്തിലെ എൺപതിൽ തൈവെപ്പിൽ തങ്കമണി കണ്ണന്റെ വീടിന് തറക്കല്ലിട്ടാണ് നിർമാണോദ്ഘാടനം നടന്നത്. ടി.ജെ. വിനോദ് എംഎൽഎ, ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
ആദ്യഘട്ടത്തിൽ വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തീകരിച്ച 100 വീടുകളുടെ താക്കോൽ കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തിൽ എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ 150 വീടുകളാണ് ആസ്റ്റർ സൗജന്യമായി നിർമ്മിച്ചു നൽകുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.