നാളെ വൈകിട്ട് അഞ്ചിന് അദ്ദേഹം കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എ ത്തിച്ചേരും. തുടര്‍ന്ന് റോഡ് ഷോയായി തേവര എസ് എച്ച് കോളജിലേക്ക് പോകും. കോ ളജ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബിജെപിയുടെ യുവം പരിപാ ടിയില്‍ പങ്കെടുക്കുന്ന മോദി യുവാക്കളുമായി സംവദിക്കും
തിരുവനന്തപുരം : പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. നാളെ വൈകിട്ട് അഞ്ചിന് അദ്ദേഹം കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് റോഡ് ഷോയായി തേ വര എസ് എച്ച് കോളജിലേക്ക് പോകും. കോളജ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബിജെപിയുടെ യുവം പരിപാടിയില്‍ പങ്കെടുക്കുന്ന മോദി യുവാക്കളുമായി സംവദിക്കും.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാന മന്ത്രി വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍ വഹിക്കും. റെയില്‍വേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെ ക്നോസിറ്റിയുടെ ശിലാസ്ഥാപനം, കൊ ച്ചി ജല മെട്രോയുടെ ഉദ്ഘാടനം എന്നിവയും നിര്‍വഹിക്കും. സുരക്ഷാ ഭീഷണി ആരോപണങ്ങളുടെ പ ശ്ചാത്തലത്തില്‍ കൊച്ചിയി ലും തിരുവനന്തപുരത്തും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഏപ്രില്‍ 25ന് രാവിലെ 10.30നാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുക. ഇതിനു ശേഷം 11 മണിക്ക് സെന്‍ട്രല്‍ സ്റ്റേ ഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രധാന മന്ത്രി പങ്കെടുക്കും.
യുവം പരിപാടിക്ക് ബദലായി ആസ്‌ക് ദ പി എം എന്ന പേരില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളില്‍ സംവാദ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയില്‍ മാത്രം 25,000 പേരെ പങ്കെടുപ്പിക്കാനാണ് തീരു മാനം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.