ദമ്മാം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്കും നിക്ഷേപകർക്കും ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ബിസിനസ് പ്രമുഖർ. ജിദ്ദയിലെത്തിയെ പ്രധാനമന്ത്രിയെ സൗദിയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരും നിക്ഷേപകരും അടങ്ങുന്ന സംഘം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ വാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി സൗദിയിലെ ജിദ്ദയിൽ സന്ദർശനം നടത്തിയത്. ചരിത്രപരമായുള്ള സൗദി-ഇന്ത്യ ബന്ധം ഊഷ്മളമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. സന്ദർശന വേളയിൽ സൗദിയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സന്ദർശനം സൗദിയിലെ പ്രവാസികൾക്കും നിക്ഷേപകർക്കും ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ.
പ്രധാനമന്ത്രി സൗദി കീരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിരവധി മേഖകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള ചർച്ചകളും കരാറുകളും ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ പ്രവാസികളും ഇന്ത്യൻ നിക്ഷേപ കമ്പനികളും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.