Breaking News

പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്ന് ജീവന് ഭീഷണി;പൊലീസ് സംരക്ഷണം തേടി നഗരസഭ അധ്യക്ഷ ഹൈക്കോടതിയില്‍

പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പന്‍ ഹര്‍ജിയില്‍ പറയുന്നു.നാളെ നഗരസഭാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെ യാണ് ചെയര്‍പേഴ്സന്റെ നിയമ നടപടി

കൊച്ചി:പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പന്‍ ഹൈ ക്കോടതിയെ സമീപിച്ചു.പ്രതിപക്ഷ കൗണ്‍ സിലര്‍മാരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് അജിത തങ്കപ്പന്‍ ഹര്‍ജിയില്‍ പറയുന്നു. നാളെ നഗരസഭാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ചെ യര്‍പേഴ്സന്റെ നിയമ നടപടി.

പ്രതിപക്ഷ അംഗങ്ങള്‍ തന്നെ കയ്യേറ്റം ചെയ്യുകയും ചേംബറില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. നഗര സഭയ്ക്ക് പൊലീസ് സംരക്ഷണം നല്‍ക ണമെന്ന ഹൈക്കോടതി ഉത്തരവ് പൊലീസ് പാലിക്കുന്നി ല്ലെന്നും ചെയര്‍പേഴ്‌സണ്‍ ആരോപിക്കുന്നു.

തൃക്കാക്കരയിലെ പണക്കിഴി വിവാദങ്ങള്‍ക്ക് പിന്നാലെ നഗരസഭ അധ്യക്ഷയെ പ്രതിപക്ഷ എല്‍ ഡിഎഫ് അംഗങ്ങള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ദി വസങ്ങളോളം എല്‍ഡിഎഫ്-യുഡിഎഫ് അം ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേ ശിച്ചിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.