പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച യു വാവ് അറസ്റ്റില്‍. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷി (22)നെയാണ് പെണ്‍കുട്ടിയെ കു ത്തിക്കൊല്ലുവാന്‍ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്
മലപ്പുറം: പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് അറ സ്റ്റില്‍. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷി (22)നെയാണ് പെണ്‍കുട്ടിയെ കുത്തിക്കൊല്ലുവാന്‍ ശ്രമിച്ചതി ന് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണയിലെ ആനമങ്ങാട് ടൗണില്‍ വെച്ചാണ് ആക്രമണം നടന്ന ത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : കുറച്ച്കാലമായി ജിനേഷ് പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും ബാഗില്‍ കത്തിയുമായി ടൗണില്‍ എത്തിയ യുവാവ് ട്യൂഷന്‍ സെന്ററി ന്റെ സമീപം പെണ്‍കുട്ടിയെ കുത്താന്‍ ശ്രമിച്ചത്. കുത്താനായുന്നതു കണ്ട് പെണ്‍കുട്ടി യുവാവിനെ ത ള്ളിയിട്ടു.വീഴ്ചയില്‍ കത്തി തെറിച്ചുപോയി. പെണ്‍കുട്ടി ബഹളംവെച്ച് ആളുകള്‍ എത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ വന്ന വാഹനത്തില്‍ തട്ടി വീണ്ടും വീണു. വീഴ്ച യില്‍ ജിനേഷിന്റെ കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്സോ വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.