Kerala

പൂര്‍ണ നഗ്‌നനായി ഫോട്ടോഷൂട്ട്; ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസ്

പൂര്‍ണ നഗ്‌നനായി ഫോട്ടോഷൂട്ട് നടത്തിയ നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസെടു ത്തു. സ്ത്രീകളെ അവഹേളിക്കുന്നു എന്ന പരാതിയിലാണ് കേസ്. മുംബൈ ആസ്ഥാനമാ യി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മുംബൈ : പൂര്‍ണ നഗ്‌നനായി ഫോട്ടോഷൂട്ട് നടത്തിയ നടന്‍ രണ്‍വീര്‍ സിങി നെതിരെ കേസെടു ത്തു. സ്ത്രീകളെ അവഹേളിക്കുന്നു എന്ന പരാതിയിലാണ് കേസ്. മും ബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷ ന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത ത്. ചെമ്പൂര്‍ പൊലീ സിലാണ് സംഘടന പരാതി നല്‍കിയത്.

പേപ്പര്‍ മാഗസിനു വേണ്ടിയുള്ള രണ്‍വീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ട് സമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഫോട്ടോഷൂട്ടിലൂടെ സ്ത്രീകളെ അപമാ നിച്ചുവെന്നാണ് പരാതി. ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തി ലെയും (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിരുന്നു. കുറച്ചു ദിവ സങ്ങള്‍ക്കു മുന്‍പായിരുന്നു രണ്‍വീറിന്റെ വിവാദ ഫോട്ടോഷൂട്ട്. ഇതിനു ശേ ഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയി ലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറി.

രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോകള്‍ വൈറലായതോടെയാണ് ശ്യാം മംഗാരം ഫൗണ്ടേഷന്‍ നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്.’കുട്ടികളുടെയും വിധവകളു ടെയും നല്ല ഭാവി ക്കായി ഞങ്ങള്‍ 6 വര്‍ഷമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞയാഴ്ച രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോകള്‍ കണ്ടു. ഈ ചിത്രങ്ങള്‍ എടുത്ത രീ തി കണ്ടാല്‍ ഏതൊരു സ്ത്രീയും പുരുഷനും നാണിച്ചു പോകും’, പരാതിയില്‍ പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.