ഇന്ത്യയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ഡിജിറ്റല്‍ പേയ്മെന്റി ലെ ആഗോള സേവനദാര്‍ത്താക്കളായ വിസയുമായി ചേര്‍ന്ന് രണ്ട് പുതിയ പ്രീമിയം ഡെബിറ്റ് കാര്‍ഡുകള്‍ അവത രിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ഡിജിറ്റല്‍ പേയ്മെന്റിലെ ആഗോള സേവനദാര്‍ത്താക്കളായ വിസയുമായി ചേര്‍ന്ന് രണ്ട് പുതിയ പ്രീമിയം ഡെബിറ്റ് കാര്‍ഡുക ള്‍ അവതരിപ്പിച്ചു.
ബിഒബി വേള്‍ഡ് ഒപ്പുലന്‍സ് പ്രീമിയം വിസ ഇന്‍ഫിനിറ്റ് ഡെബിറ്റ് കാ ര്‍ഡ് (മെറ്റല്‍ എഡിഷന്‍), ബി ഒബി വേള്‍ഡ് സഫയര്‍ വിസ സിഗ്നേച്ചര്‍ ഡെബിറ്റ് കാര്‍ഡ് എന്നിവയാ ണ് അവതരിപ്പിച്ചത്. രണ്ട് ഡെബിറ്റ് കാര്‍ഡ് വകഭേദങ്ങ ളും ബാങ്കിന്റെ ഉയര്‍ന്ന നെറ്റ്വര്‍ത്ത് വ്യക്തിഗത (എച്ച്. എന്‍. ഐ) ഉപ ഭോക്തൃ വിഭാഗത്തിന് മാത്രമായി രൂപകല്‍പ്പന ചെയ്തി രിക്കുന്ന മികച്ച ഇന്‍ക്ലാസ്, ശ ക്തമായ റിവാര്‍ഡ് പ്രൊപ്പോസിഷന്‍ എന്നിവയോടൊപ്പമാണ് വരുന്നത്. ബി ഒബി വേള്‍ഡ് സഫയര്‍ കാര്‍ഡ് രണ്ട് ഉപവേരിയന്റുകളില്‍ വരും ബിഒബി വേ ള്‍ഡ് സഫയര്‍ (ആണ്‍), ബിഒബി വേള്‍ഡ് സഫയര്‍ (സ്ത്രീ). ഇന്ത്യയുടെ ബാ ഡ്മിന്റണ്‍ ഐക്കണും ബാങ്ക് ഓഫ് ബറോഡയുടെ ബ്രാന്‍ഡ് എന്‍ ഡോഴ്സ റുമായ പി.വി സിന്ധു ലോഞ്ച് ചടങ്ങില്‍ കാര്‍ഡുകള്‍ പുറത്തിറക്കി.
ഹൈ നെറ്റ്വര്‍ത്ത് ഇന്‍ഡിവിജ്വല്‍(എച്ച്.എന്‍.എന്‍)ഉപഭോക്താക്കളുടെ അഭി രുചികളും മുന്‍ഗണ നകളും കണക്കിലെടുത്ത്, ആഡംബര ബ്രാന്‍ഡുകളു ടെ ശ്രേണിയില്‍ ലോകോത്തര ഷോപ്പിംഗും ജീവിതശൈലി അനുഭവവും വാ ഗ്ദാനം ചെയ്യുന്നു. അധികമൂല്യം ചേര്‍ക്കുന്നതിന്, ബാങ്ക് ഉപഭോ ക്താക്കള്‍ക്ക് ബെസ്പോക്ക് ഓഫറുകള്‍ നല്‍കുന്ന സിഗ്നേച്ചര്‍ കാര്‍ഡും ഉപയോഗക്കുന്നുണ്ട്.
‘ഉപഭോക്താക്കളുടെ ആവശ്യങ്ങളും മുന്‍ഗണനകളും അഭിലാഷങ്ങളും വി കസിക്കുന്നതിന നുസ രിച്ച് ഞങ്ങളുടെ ഓഫറുകളും വര്‍ദ്ധിക്കുന്നു. ഉയര്‍ന്ന നെറ്റ്വര്‍ത്ത് ഉപഭോ ക്താക്കള്‍ക്കായി രണ്ട് ഹൈഎന്‍ഡ് വേരിയന്റുകളുടെ ലോഞ്ചിനായി വിസയുമായാണ് സഹകരി ക്കുന്നത്. വ്യത്യസ്തവും പ്ര തിഫലദായകവുമായ അനുഭവം തേടുന്ന ഉപഭോക്താക്കള്‍ക്ക് ബോബ് വേള്‍ഡ് ഒപ്പുലന്‍സ് വിസ ഇ ന്‍ഫിനിറ്റ് (മെറ്റല്‍ എഡിഷന്‍), ബിഒബി വേള്‍ഡ് സഫയര്‍ വിസ സി ഗ്നേച്ചര്‍ ഡെബിറ്റ് കാര്‍ഡുകള്‍ അതും അതിലേറെയും നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു’. ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡ യറക്ടര്‍ ജോയ്ദീപ് ദത്ത റോയ് പറഞ്ഞു.ബാങ്ക് ഓഫ് ബറോഡ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ അഖില്‍ ഹണ്ട, വിസയുടെ ഇന്ത്യ സൗത്ത് ഏഷ്യ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ സന്ദീപ് ഘോഷ് തുടങ്ങിയവര്‍ ചട ങ്ങില്‍ പങ്കെടുത്തു.
നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ബിഒബി വേള്‍ഡ് ഒപ്പുലന്‍സ് വിസ ഇന്‍ഫിനിറ്റ് (മെറ്റല്‍ എഡിഷ ന്‍) ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ബിഒബി വേള്‍ഡ് സഫയര്‍ വിസ സിഗ്നേച്ചര്‍ ഡെബിറ്റ് കാര്‍ഡിന് ബ്രാഞ്ച് വഴിയോ ബിഒബി വേള്‍ഡ് മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴിയോ അപേക്ഷിക്കാം. പുതിയ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഓഫ് ബറോഡ സേവിംഗ്സ് അക്കൗണ്ട് തുറന്ന് ഇഷ്ടപ്പെട്ട കാര്‍ഡ് തിര ഞ്ഞെടുത്ത് ഏതെങ്കിലും ഡെബിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാമെന്ന് ബാങ്ക് അധികൃതര്‍ അറി യിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.