പോപുലര്‍ ഫ്രണ്ട് എലപ്പുള്ളിപാറ ഏരിയാ പ്രസിഡന്റ് എ ലപ്പുള്ളി കുത്തിയതോട് സ്വ ദേശി സുബൈ റി(44)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.30ന് ജുമുഅ നമസ്‌കരിച്ച് പിതാവുമായി വീട്ടിലേക്ക് പോവുന്നതിനിടെ എലപ്പുള്ളി പള്ളിക്ക് സമീപം രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലു കയായിരുന്നു
പാലക്കാട്: എലപ്പുള്ളിയില്‍ കാറിലെത്തിയ സംഘം പോപുലര്‍ ഫ്രണ്ട് നേതാവിനെ യുവാവിനെ വെട്ടി ക്കൊന്നു.പോപുലര്‍ ഫ്രണ്ട് എലപ്പുള്ളിപാറ ഏരിയാ പ്രസിഡന്റ് എ ലപ്പുള്ളി കുത്തിയതോട് സ്വദേശി സുബൈറി(44)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.30ന് ജുമുഅ നമസ്‌കരിച്ച് പിതാവു മായി വീട്ടിലേക്ക് പോവുന്നതി നിടെ എലപ്പുള്ളി പള്ളിക്ക് സമീപം രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യ മാണെന്നാണ് പൊലീസിന്റെ പ്രാഥമിക സൂചന.
ഗുരുതതമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. എസ്ഡിപി ഐ ജില്ലാ കമിറ്റി അംഗമാണ്. സുബൈറിനൊപ്പം ബൈക്കില്‍ യാത്രചെയ്തിരുന്ന പിതാവിനു ബൈക്കില്‍ നിന്നു വീണു നിസ്സാര പരുക്കേറ്റു.സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാല ക്കാട് കസബ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.