വിലക്കയറ്റം,തൊഴിലില്ലായ്മ, ജിഎസ്ടി വര്‍ധന എന്നിവയ്ക്കെതിരെ ഡല്‍ഹിയില്‍ കോ ണ്‍ഗ്രസ് പ്രതിഷേധം. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ന്യൂഡല്‍ഹി : വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വര്‍ധന എന്നിവയ്ക്കെതിരെ ഡല്‍ഹിയില്‍ കോ ണ്‍ഗ്രസ് പ്രതിഷേധം. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച രാഹു ല്‍ ഗാന്ധിയെ പൊലീസ് കസ്റ്റ ഡിയിലെടുത്തു.
രാജ്യത്തെ ഏകാധിപത്യത്തെക്കുറിച്ച് എന്താണ് പറയാന്‍ ഉള്ളതെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് ചോദിച്ചു. ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നത്. എ തിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.പ്രതിഷേധിച്ച ശശി തരൂര്‍ ഉള്‍പ്പെടെയുള്ള എംപിമാരെയും കസ്റ്റഡിയിലെടുത്ത് നീ ക്കി.
‘രാജ്യത്ത് ജനാധിപത്യത്തിന്റെ അന്ത്യം’
ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാര്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെ ന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനശബ്ദം ഉയരാന്‍ അനുവദിക്കുന്നില്ല. കേസുകളില്‍ കുടുക്കി ജയിലിലിടുന്നു.അന്വേഷണ ഏജന്‍ സികളിലൂടെ സമ്മര്‍ദ്ദത്തിലാക്കുന്നു.ഭര ണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസ് നിയന്ത്രണത്തി ലാണ്.എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നു.സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ എവിടെയാ ണെന്നും രാഹുല്‍ ചോദിച്ചു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സം സാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.