Breaking News

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകം ; തെറ്റായ ഒരു ശൈലിയും വച്ചുപൊറുപ്പിക്കില്ലെന്ന് എ വിജയരാഘവന്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണെന്നും തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും വിജയ രാഘവന്‍

ആലപ്പുഴ : സ്വര്‍ണക്കടത്ത് സംഘങ്ങളുമായി പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് സി.പി. എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങ ളിലും ബാധകമാണെന്നും തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും വിജയരാ ഘവന്‍ വ്യക്തമാക്കി. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനില്‍ ഇടത് അനുഭാവമുള്ളവര്‍ പ്രതിക ളായ സംഭവത്തിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.

ഇതുവരെ ഉള്ള പ്രവര്‍ത്തന രീതിയില്‍ വ്യക്തിപരാമായ ഒരു പ്രവര്‍ത്തന വൈകല്യത്തേയും ന്യായീ കരിക്കില്ല. സൈബര്‍ ഇടങ്ങളില്‍ എങ്ങനെ ഇടപെടണം എന്നതില്‍ സിപിഎ മാര്‍ഗ നിര്‍ദേശം നല്‍ കിയിട്ടുണ്ട്. അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകമാണ്. സ്ത്രീപക്ഷ സമീപനം പാര്‍ട്ടിയുടെ ശൈലിയാണെന്നും എ വിജയരാഘവന്‍ വിശദീകരിച്ചു.

പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശന നിലപാട് സ്വീകരി ക്കുകയെന്നതാണ് പാര്‍ട്ടി സമീപനമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷം അംഗങ്ങളുള്ള പാര്‍ട്ടി യാണ്. ഒരു കോടിയില്‍ പരം വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും ഉണ്ട്. പാര്‍ട്ടിക്ക് അംഗീക രിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും അവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരി ക്കുന്നതാണ് സമീപനമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. സി.പി.ഐ.എമ്മിനെതിരായ പ്രചാര ണങ്ങള്‍ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുണ്ടെന്നും അവര്‍ പാര്‍ട്ടി ക്കെതിരായ പ്രചാരണങ്ങളെ ഏറ്റുപിടിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.