വാം ഗോള്‍ഡ്, നാച്ചുറല്‍ സില്‍വര്‍, പേല് റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമായ പവലി യന്‍ എയ്രോ 13ന്റെ വില ഏകദേശം 72,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 13.3 ഇഞ്ച് 2.5 കെ റെസല്യൂഷനുള്ള ഐപിഎസ് ഡിസ്പ്ലേയാണ് എയ്രോ 13ന്റേത്
കൊച്ചി: ഏറ്റവും പുതിയ പവലിയന് എയ്രോ 13 നോട്ട്ബുക്കുകള്‍ പുറത്തിറക്കി എച്ച്പി. എച്ച്പിയുടെ ഏറ്റവും ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ എയ്രോ 13ല്‍ ശ ക്തമായ എഎംഡി റൈസെന്‍ 7 പ്രൊസസറിനൊപ്പം റാഡിയോണ്‍ ഗ്രാഫിക്സും എത്തുന്നു. അതോടൊപ്പം തന്നെ 2.5 കെ റെസല്യൂഷന്‍ ഡിസ്പ്ലേയും 10.5 മണിക്കൂര്‍ ബാറ്ററി ബാക്കപ്പും ഇതിന്റെ മറ്റ് സവിശേഷതകളാണ്.
വാം ഗോള്‍ഡ്, നാച്ചുറല്‍ സില്‍വര്‍, പേല് റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമായ പവലിയന് എയ്രോ 13ന്റെ വില ഏകദേശം 72,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 13.3 ഇഞ്ച് 2.5 കെ റെസല്യൂഷനുള്ള ഐപിഎസ് ഡിസ്പ്ലേയാണ് എയ്രോ 13ന്റേത്.
4വശങ്ങളുള്ള ഇടുങ്ങിയ ബെസല്‍ സ്ക്രീന്‍ ഉപയോഗിച്ചാണ് ലാപ്ടോപ്പിന്റെ ഫ്ലിക്കര്‍ രഹിത ഡിസ്പ്ലേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റ ലിജന്സിന്റെ സഹായത്തോടു കൂടിയ നോയിസ് റിമൂവല്‍ അനാവശ്യ ബാക്ക്ഗ്രൗണ്ട് നോയിസ്സുകളെ ഒഴിവാക്കുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.