അബുദാബി : യുഎഇയിൽ ഇന്ത്യൻ സ്കൂളുകൾ വാർഷിക പരീക്ഷ കഴിഞ്ഞ് ഇന്ന് അടയ്ക്കും. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ രണ്ടാം പാദ പഠനം പൂർത്തിയാക്കിയാണ് ഹ്രസ്വകാല അവധിക്ക് അടയ്ക്കുന്നത്. വിദ്യാർഥികൾക്ക് 3 ആഴ്ചത്തെയും അധ്യാപകർക്ക് 2 ആഴ്ചത്തെയും അവധി ലഭിക്കും. ഏപ്രിൽ 14ന് സ്കൂളുകൾ തുറക്കും. ഇതേസമയം ഇന്ത്യൻ സ്കൂളുകളിൽ എസ്എസ്എൽസി, പ്ലസ് 1, പ്ലസ് 2 പരീക്ഷ നടക്കുന്നതിനാൽ ഈ മാസം 29 വരെ പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകർ സ്കൂളിൽ ഹാജരാകണം. അല്ലാത്തവർക്ക് 27 വരെയും. ഇതിനിടയിൽ കെ.ജി മുതൽ 9 വരെയുള്ള വിദ്യാർഥികളുടെ ഓപ്പൺ ഹൗസും നടക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.