Home

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരെ കാണാതായി

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരെ കാണാ താ യി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥിയായ ആദിദേവ്(18) അടക്കം മൂന്നു പേരെ യാണ് കാണാതായത്. രണ്ടുപേരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് സ്ഥലത്ത് രക്ഷാ പ്ര വര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു

പത്തനംതിട്ട : പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരെ കാണാ തായി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥിയായ ആദിദേവ്(18) അട ക്കം മൂന്നുപേരെയാണ് കാ ണാതായത്. രണ്ടുപേരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃ ത്വം നല്‍കുന്ന സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.

ആറന്‍മുള ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോ ടമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭ വം. വള്ളത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതായും കുട്ടികള്‍ ചാടിക്കയറിയതായും പ്രദേശവാസികള്‍ പറയുന്നു.

പമ്പയാറ്റില്‍ വലംവെച്ച ശേഷമാണ് ആചാരപരമായി പള്ളിയോടം ആറ ന്മുളയ്ക്ക് പുറപ്പെടാറുള്ളത്. ഇതിനായി പമ്പയാറ്റില്‍ ഇറക്കിയപ്പോഴാണ് അപകടമുണ്ടായത്. വള്ള ത്തില്‍ അമ്പതോളം പേരു ണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലാന്‍ഡ്രന്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.