പതിമൂന്നുകാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ബേക്കറി കടയുടമയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര്‍ വിഷ്ണുപുരം വേണാട്ട് ഹൗസില്‍ കണ്ണന്‍ എന്ന ബാബു രാജിനെയാണ്(51)ചേരാനെല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്
കൊച്ചി : പതിമൂന്നുകാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ബേക്കറി കടയുടമയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര്‍ വിഷ്ണുപുരം വേണാട്ട് ഹൗസില്‍ കണ്ണ ന്‍ എന്ന ബാബുരാജി നെയാണ്(51) ചേരാനെ ല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു.
ചേരാനെല്ലൂര്‍ വിഷ്ണുപുരം ജങ്ഷനില്‍ ബുധനാഴ്ചയാണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് ബേക്കറി യിലെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരു ന്നുവെന്ന് പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ പിതാവ് വിഷ്ണുപുരം ജങ്ഷനിലുള്ള ബേക്കറിക്ക് തീയിട്ടു. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ബേക്കറി ഭാഗികമായി കത്തിനശിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ പി താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.