റിസോര്‍ട്ട് ഉടമ വര്‍ക്കല കരുനീലക്കോട് ദിലി ദിന്‍സ് വീട്ടില്‍ ദിനകര്‍ (54),ഏജന്റ് വര്‍ക്കല ഇടവ കാ ട്ടുംപുറം പുറ്റില്‍ ക്ഷേത്രത്തിനു സമീപം കാ ട്ടുംപുറം പനമുട്ടം വീട്ടില്‍ ഷിമ്പു എന്ന റഫീക് (30) എ ന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൂട്ടി ക്കട രത്‌നവിഹാറില്‍ രാഹു ലും രണ്ടു സഹായികളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കൊല്ലം: നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ പ്രലോഭിച്ച് കൂട്ടിക്കൊ ണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ സൗകര്യം ഒരുക്കിയതിന് ഏജന്റായി പ്രവര്‍ത്തിച്ചയാളും റിസോ ര്‍ട്ട് ഉടമയും പൊലീസ് പിടിയിലായി.
റിസോര്‍ട്ട് ഉടമ വര്‍ക്കല കരുനീലക്കോട് ദിലി ദിന്‍സ് വീട്ടില്‍ ദിനകര്‍ (54),ഏജന്റ് വര്‍ക്കല ഇടവ കാ ട്ടുംപുറം പുറ്റില്‍ ക്ഷേത്രത്തിനു സമീപം കാ ട്ടുംപുറം പനമുട്ടം വീട്ടില്‍ ഷിമ്പു എന്ന റഫീക് (30) എ ന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൂട്ടിക്കട രത്‌നവിഹാറില്‍ രാ ഹു ലും രണ്ടു സഹായികളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വര്‍ക്കലയിലെ സ്വകാര്യ റിസോ ര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്.
സമൂഹമാധ്യമം വഴിയുള്ള പരിചയത്തിലാണ് പ്രതികള്‍ റിസോര്‍ട്ടില്‍ പീഡനത്തിന് സൗകര്യം ഒരു ക്കി നല്‍കിയത്. ഇവരെ വര്‍ക്കലയില്‍ നിന്നാണ് പിടികൂടിയത്. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ രജീഷ്, രാജ്മോഹന്‍,സിപിഒമാരായ രാജഗോപാല്‍, ശ്രീകൃഷ്ണ, വിനോദ്, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാ ന്‍ഡ് ചെയ്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.