തറവാട്ടുവീട്ടില്‍ അടുത്ത ബന്ധുക്കള്‍ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ആദ്യഘട്ട പ്രാര്‍ഥനാ ചടങ്ങുകള്‍ അവസാനിച്ചു. ഇതിന് ശേഷമാണ് നിര്‍മാണത്തിലു ള്ള വീട്ടിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്നും സംസ്‌കാര ചടങ്ങുകള്‍ക്കായി സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടുപോകും
കോട്ടയം: ജനനായകന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിലെ അദ്ദേഹത്തി ന്റെ നിര്‍മാണഘട്ടത്തിലുള്ള വീട്ടിലെത്തിച്ചു. തറവാട്ടുവീട്ടില്‍ അടുത്ത ബന്ധുക്കള്‍ മൃതദേഹത്തില്‍ ആ ദരാഞ്ജലി അര്‍പ്പിച്ച ശേഷം ആദ്യഘട്ട പ്രാര്‍ഥനാ ചടങ്ങുകള്‍ അവസാനിച്ചു. ഇതിന് ശേഷമാണ് നിര്‍മാ ണത്തിലുള്ള വീട്ടിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്നും സംസ്‌കാര ചടങ്ങുകള്‍ക്കായി സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടുപോകും. പ്രിയനേതാവിനെ അവസാനമായി ഒന്നുകാണാനായി പുതുപ്പള്ളി ഒന്നാ കെ ഒഴുകിയെത്തി. സംസ്‌കാരം നടക്കുന്ന സെന്റ്.ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലേക്ക് വിലാ പയാത്രയായി കൊണ്ടുപോകും.
വീടുകളിലെ പ്രാര്‍ഥനകള്‍ക്ക് കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോ ലീത്തയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഇതര ക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്തമാരും ബി ഷപ്പുമാരും സഹകാര്‍മികത്വം വഹിക്കുന്നു. പുതുപ്പള്ളി പള്ളി വികാരി ഫാ. വര്‍ഗീസ് ആണ് പ്രാര്‍ഥനാചട ങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോട്ടയം നഗരത്തിലെ തിരുനക്കര മൈതാനിയില്‍ നിന്ന് ഉച്ചക്ക് 2.30ഓടെയാണ് വിലാപയാത്ര പുനരാരം ഭിച്ചത്. മൂന്നര മണിക്കൂര്‍ എടുത്താണ് പത്ത് കി മീ മാത്രം അകലെയുള്ള പുതുപ്പള്ളിയിലെ വീട്ടില്‍ വിലാ പ യാത്രയെത്തിയത്. സെന്റ്.ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍. ഇ വിടെ ഉമ്മന്‍ ചാണ്ടിക്കായി പുരോഹിതന്മാരുടെ കല്ലറകള്‍ക്ക് സമീപമായി പ്രത്യേകം കല്ലറ ഒരുക്കിയിട്ടു ണ്ട്. അതിനുശേഷം പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനു സരിച്ച് ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാകും സംസ്‌കാരം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.