വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും, അറ്റസ്റ്റേഷനു പുറമേ വ്യക്തിവിവര സര് ട്ടിഫിക്കറ്റുകതളുടെ (Non Educational) ഹോം അറ്റസ്റ്റേഷന്, എച്ച്.ആര്.ഡി ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷന്, കുവൈറ്റ് വീസാ സ്റ്റാമ്പിങ് എന്നീ സേവനങ്ങളും സെന്ററില്‍ നിന്നും ലഭ്യമാണ്
കൊച്ചി : നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്.ആര്.ഡി അറ്റസ്റ്റേഷന് നാളെ (ജനു 25) പുനരാരംഭിക്കും. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്ക റ്റുകളുടെ അറ്റസ്റ്റേഷന് സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിവച്ചിരുന്നു.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും, അറ്റസ്റ്റേഷനു പുറമേ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകതളുടെ (Non Educational) ഹോം അറ്റസ്റ്റേഷന്, എച്ച്.ആര്.ഡി ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷന്, കുവൈറ്റ് വീസാ സ്റ്റാമ്പിങ് എന്നീ സേവനങ്ങളും സെന്ററില്‍ നിന്നും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയില്‍നിന്നും ) +918802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്ന നമ്പറിലോ നോര്‍ക്ക സര്‍ട്ടിറിക്കറ്റ് ഒതന്റിക്കേഷന്‍ സെന്റര്‍ എറണാകുളം 0484-2371810 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിവസങ്ങളില്‍) ബന്ധപ്പെടാവുന്നതാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.