മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2022) ഫലം പ്രഖ്യാപിച്ചു. 18 ലക്ഷം പേരുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഹരിയാനയില്‍ നിന്നുള്ള തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശി വാത്സ ആശിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്
ന്യൂഡല്‍ഹി : മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 20 22) ഫലം പ്രഖ്യാപിച്ചു. 18 ലക്ഷം പേരുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഹരിയാനയില്‍ നിന്നുള്ള തനി ഷ്‌ക യ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശി വാത്സ ആശിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്. കര്‍ണാടക സ്വദേശി ഹരികേഷ് നാഗ്ഭൂഷണ്‍ ഗന്‍ ഗുലെ മൂന്നാം റാങ്ക് നേടി.
715 മാര്‍ക്കോടെയാണ് തനിഷ്‌ക ഒന്നാമതെത്തിയത്. രാജസ്ഥാനിലാണു പരീക്ഷ എഴുതിയത്. ആദ്യ നാലു റാങ്കുകാര്‍ക്ക് ഒരേ മാര്‍ക്ക് ആയിരുന്നെങ്കിലും ടൈബ്രേക്കര്‍ അടിസ്ഥാനത്തിലാണ് തനിഷ്‌ക ഒന്നാമത് എത്തിയത്. നീറ്റ് ഉത്തര സൂചികയും അഖിലേന്ത്യാ റാങ്കുകളും പുറത്തുവിട്ടിട്ടുണ്ട്. ജനറല്‍ വിഭാഗത്തി നുള്ള നീറ്റ് എംബിബി എസ്/ബിഡിഎസ് കട്ട്ഓഫ് 50 ആണ്. ഒബിസി, എസ്‌സി, എസ്ടി വിഭാഗത്തിന് 40തുമാണ്.
ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ചാണ് ഫലം ലഭിക്കാന്‍ വെബ്സൈറ്റുകളില്‍ കയ റേണ്ടത്. ഫലം ഔദ്യോഗിക വെബ്‌സൈറ്റ് ആയ http://neet.nta.nic.in വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും. ജൂലൈ 17നാണ് നീറ്റ് പരീക്ഷ നടന്നത്. 18,72,343 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 47ാം റാങ്ക് നേ ടിയ പി നന്ദിതയാണ് ആദ്യ അന്‍പതില്‍ ഇടംപിടിച്ച ഏക മലയാളി. കേരളത്തില്‍ ഒന്നാം റാങ്കും പെണ്‍കുട്ടികളില്‍ 17ാം റാങ്കും നന്ദിതയ്ക്കാണ്.
എന്‍ടിഎയുടെ ഔദ്യോ?ഗിക വെബ്‌സൈറ്റായ http://neet.nta.nic.in തുറന്ന് ഹോം പേജില്‍ ഏറ്റവും പു തിയ അറിയിപ്പ് എന്നതിന് താഴെയുള്ള NEET 2022 Result എന്നതില്‍ ക്ലിക്ക് ചെയ്യുക. അടുത്ത വിന്‍ഡോ യില്‍ നീറ്റ് ആപ്ലിക്കേഷന്‍ നമ്പറും ജനനതീയതിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കണം. നീറ്റ് റിസള്‍ട്ട് ക്ലിക്ക് ചെ യ്യുക. സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കാം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.