ഞായറാഴ്ച ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതുവയസുകാരി ബലാത്സംഗത്തിനിര യായി കൊല്ലപ്പെട്ട വിവാദം രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തെ തുട ര്‍ന്നാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 1.71 ലക്ഷം ബലാത്സംഗ ക്കേസുകള്‍. ഏറ്റവും കൂടുതല്‍ പേര്‍ ബലാ ത്സംഗത്തിന് ഇരയാകുന്നത് മധ്യപ്രദേശിലും രാജസ്ഥാ നിലും. രാജ്യസഭയില്‍ കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കിയത്. ഞായറാഴ്ച ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതുവയസുകാരി ബലാത്സംഗത്തി നിരയായി കൊല്ലപ്പെട്ട വിവാദം രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തെ തുടര്‍ന്നാ ണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2015നും 2019നും ഇടയില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസുകളുടെ കണക്കുകളാണ് സ ര്‍ക്കാര്‍ പുറത്തുവിട്ടത്. 2015 ല്‍ മാത്രം രാജ്യ ത്ത് 34,651 കേസുകളും 2016 ല്‍ 38,947 കേസുകളും 2017 ല്‍ 33,356 കേസുകളും 2018 ല്‍ 33,356 കേസുകളും 2019 ല്‍ 32,033 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തി ട്ടുള്ളത്.
മധ്യപ്രദേശില്‍ നാല് വര്‍ഷത്തിനിടെ 22,753 പേരാണ് ബലാത്സംഗത്തിനിരയായത്. രാജസ്ഥാനില്‍ 20,973 പേരാണ് ബലാത്സംഗത്തിനിരയായി. മൂന്നാമത് ഉത്തര്‍പ്രദേശും നാലാമത് മഹാരാഷ്ട്രയുമാ ണ്. യഥാക്രമം 19,098 പേരും മഹാരാഷ്ട്രയില്‍ 14,707 പേരുമാണ് ബലാത്സംഗത്തിനിരയായത്. ഡല്‍ ഹിയില്‍ 8,051 പേരാണ് നാല് വര്‍ഷത്തിനിടെ പീഡനത്തിനിരയായത്. 2016ലാണ് ഏറ്റവും കുടുത ല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്, 38,947 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2015ല്‍ 34,651, 2017ല്‍ 32,559, 2018ല്‍ 33,356, 2019ല്‍ 32,303 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.