മധ്യപ്രദേശില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു. എട്ടുവയസുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്. ചൊവ്വാഴ്ച്ചയാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്
ഭോപ്പാല്‍ : മധ്യപ്രദേശില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു. എട്ടുവയ സുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്. ചൊവ്വാഴ്ച്ചയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്. നാല് ദിവസ ത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്. മാണ്ഡവി ഗ്രാമത്തിലെ ബേട്ടുല്‍ ജില്ലയിലാണ് സംഭ വം നടന്നത്. ഒഴിഞ്ഞ പറമ്പില്‍ കളിക്കുന്നതിനിടയില്‍ തന്മയ് 400 അടി താഴ്ച്ചയുള്ള കിണറിലേക്ക് വീഴു കയായിരുന്നു. തന്മയയുടെ സഹോദരിയാണ് കുട്ടി കിണറില്‍ വീണ വിവരം രക്ഷിതാക്കളെ അറിയി ച്ചത്.
സമാന്തരമായി കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം.എന്നാല്‍ ശ്രമം വിജയം കണ്ടില്ല. നാനക് ചൗഹാന്‍ എന്നയാള്‍ കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി കുഴിച്ചതായിരുന്നു കുഴല്‍ക്കിണര്‍. എന്നാല്‍, വെ ള്ളം കാണാതായതോടെ ഉപയോഗശൂന്യമായി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.