Home

നവവധുവിന്റെ മരണം കൊലപാതകം; ആലപ്പുഴയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവവുമാ യി ബന്ധപ്പെട്ട് ഭര്‍ത്താവ് അപ്പുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴി ഞ്ഞമാസം 26നാ ണ് കൊല്ലം സ്വദേശിനിയായ ഹെനയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ വീണ് മരിച്ച നില യില്‍ കണ്ടെത്തിയത്

ആലപ്പുഴ: ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അപ്പുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴി ഞ്ഞമാസം 26നാണ് കൊല്ലം സ്വ ദേശിനിയായ ഹെനയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോ സ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്.

ആറ് മാസം മുമ്പാണ് ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്. കുളിക്കുന്നതിനിടെ കുളിമുറിയി ല്‍ തെന്നിവീണ് മരണം സംഭവിക്കുകായിരുന്നെന്നായിരുന്നു ഭര്‍തൃവീട്ടു കാര്‍ യുവതിയുടെ വീട്ടുകാ രെ അറിയിച്ചത്. സാധാരണ അപകടമരണമാണെന്നാണ് തുടക്കത്തില്‍ വീട്ടുകാരും കരുതിയിരു ന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ ക്ടര്‍മാര്‍ മരണവുമായി ബന്ധപ്പട്ട് ചില സംശയങ്ങള്‍ ഉന്നയിച്ചു. ഭര്‍തൃവീട്ടുകാരുടെ വിശദീകരണവും പോസ്റ്റുമോര്‍ട്ടത്തിലെ നിഗമനവും തമ്മില്‍ യോജി ക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങി യത്.

വിശദമായ ചോദ്യം ചെയ്യലിനിടെ ഭാര്യയെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നെന്ന് അപ്പുക്കുട്ടന്‍ പൊലീസിനോട് പഞ്ഞു. ഹെനയ്ക്ക് ചില മാനസിക ദൗര്‍ബല്യങ്ങളുണ്ടയിരുന്നതായി പൊലീസ് പറ ഞ്ഞു. മാനസികദൗര്‍ബല്യങ്ങള്‍ ഉണ്ടെന്നറിഞ്ഞു തന്നെയാണ് അപ്പുക്കുട്ടന്‍ ഹൈനയെ കല്ല്യാണം കഴിച്ചതെന്നും, ഇതിനായി കൂടുതല്‍ തുക സ്ത്രീധനം വാങ്ങിയതായും പൊലീസ് പറഞ്ഞു. വിവാഹ ശേഷം ഇയാള്‍ കൂടുതല്‍ പണത്തിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം കൊടുക്കാന്‍ ഭാര്യവീട്ടു കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നെന്ന് അപ്പുക്കുട്ടന്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 day ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.