സിനിമാ-സീരിയല്‍ താരം തുനിഷ ശര്‍മ ആത്മഹത്യ ചെയ്തു. 20 വയസ്സായിരുന്നു. അലി ബാബ:ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. മും ബൈയിലെ നായഗാവിലെ സെറ്റിലെ മേക്കപ്പ് മുറിയിലാണ് നടി ജീവനൊടുക്കിയത്
മുംബൈ: സിനിമാ-സീരിയല്‍ താരം തുനിഷ ശര്‍മ ആത്മഹത്യ ചെയ്തു. 20 വയസ്സായിരുന്നു. അലി ബാ ബ:ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ ഷൂട്ടിംഗിനിടെ യാണ് സംഭവം. മുംബൈയിലെ നായഗാവി ലെ സെറ്റിലെ മേക്കപ്പ് മുറിയിലാണ് നടി ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായി ല്ല.
ഒട്ടേറെ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഫിത്തൂര്‍, ബാര്‍ ബാര്‍ ദേഖോ തുടങ്ങിയ ചിത്രങ്ങളില്‍ നടി കത്രീന കൈഫിന്റെ സഹോദരിയുടെ വേഷമാണ് തുനിഷ ചെയ്തത്. ഇന്റര്‍നെറ്റ് വാലാ ലവ്, ഇഷ്‌ക് സുബല്ല, ഗയാബ്, ആഡ് ഷേര്‍ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗ് തുടങ്ങിയ നിരവധി ഷോകളിലും തുനിഷ പങ്കെടുത്തിട്ടുണ്ട്. ന ടന്‍ ഷിവിന്‍ നാരംഗിനൊപ്പം ഒരു മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യാ നിരിക്കെയാണ് താരം ആത്മഹത്യ ചെയ്തത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.