നിലവിലെ ലോക്ഡൗണ്‍ അടക്കമുള്ള സാഹചര്യങ്ങള്‍ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് കത്തിലെ ഉള്ളടക്കം. ചില നടീ നടന്മാരെ സാക്ഷിയായി വിസ്തരിക്കാന്‍ സമയമെടുക്കുമെന്നും സുപ്രിംകോടതിയെ അറിയിച്ചു.
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വി ചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സ മയം തേടി വിചാരണക്കോടതി ജഡ്ജി സുപ്രീം കോ ടതിയെ സമീപിച്ചു. കേസ് പരിഗണിക്കുന്ന പ്രത്യേക ജഡ്ജി ഹണി എം വര്‍ഗീസാണ് സു പ്രീം കോട തിയില്‍ കത്ത് നല്‍കിയത്.
നിലവിലെ ലോക്ഡൗണ്‍ അടക്കമുള്ള സാഹചര്യങ്ങള്‍ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് കത്തിലെ ഉള്ളടക്കം. ചില നടീനടന്മാരെ സാക്ഷിയായി വിസ്ത രി ക്കാന്‍ സമയമെടുക്കുമെന്നും സുപ്രിംകോടതിയെ അറിയിച്ചു. ഓഗസ്റ്റ് 15 ന് മുന്‍പ് കേസിലെ വി ചാ രണ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി നേരത്തെ കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 11 പ്രതികളുള്ള കേസില്‍ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. വിചാരണയുടെ രണ്ടാം ഘട്ടത്തി ല്‍ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. അവധി ദിനങ്ങളും ലോക് ഡൗണും അഭി ഭാഷകര്‍ കേസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടതുമൊക്കെ വിചാരണ വൈകാന്‍ കാരണമായിട്ടുണ്ട്. കേ സില്‍ ഇതുവരെ 174 സാക്ഷി കളുടെ വിസ്താരം പൂര്‍ത്തിയാക്കി.
2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം. കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ച രിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതി ക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും, അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് കേസ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.