Breaking News

സിപിഎം നേതാക്കളുടെ വിമര്‍ശനം, അവരോട് ഒന്നും പറയാനില്ല ; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയെന്ന് നടി

ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രിയു മായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്നും അതിജീവിത. മുഖ്യമന്ത്രി പിണറായി വി ജയനെ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരു ന്നു ആക്രമണത്തിനിരയായ നടി

തിരുവനന്തപുരം : താന്‍ ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയതായും മുഖ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയു ണ്ടെന്നും അതിജീവിത. മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആക്ര മണത്തിനിരയായ നടി. കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തന്നോടൊപ്പമായിരി ക്കുമെന്ന് മുഖ്യമന്ത്രി ഉറ പ്പു നല്‍കിയെന്നും നടി പറഞ്ഞു.

കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെ ട്ട ആശങ്കകളാണ് ഹരജിയിലുണ്ടായിരുന്നത്. അത് സര്‍ക്കാറിനെതിരായ വ്യാഖ്യാനമായി വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു. മുഖ്യമന്ത്രിയുമായി കോടതികാര്യങ്ങള്‍ പങ്കുവെച്ചു. അ ദ്ദേഹം നല്‍ കിയ ഉറപ്പില്‍ ഏറെ സന്തോഷമു ണ്ട്. തുടരന്വേഷണത്തിന് സര്‍ക്കാറിന്റെ പൂര്‍ണ പി ന്തുണ ഉണ്ടാകുമെ ന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമാ യി വി ളിച്ചു എന്നാണ് വിവരം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയു ന്നയി ച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തി യതോടെയാണ് സര്‍ക്കാ റും കൂടിക്കാഴ്ച നടത്തിയത്. ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ന ടിക്കൊപ്പമുണ്ടായിരുന്നു.

കേസ് നീണ്ടു പോകുന്നതില്‍ കേസ് നടത്തുന്ന മറ്റെല്ലാവരേയും പോലെ തനിക്കും പ്രയാസം ഉണ്ടാ യി. കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ തന്നെ മന്ത്രിമാര്‍ വിമര്‍ശിച്ചതി ല്‍ ഒന്നും പറയാനില്ലെന്നും നടി പ്രതികരിച്ചു. മുഖ്യമന്ത്രിയെ മുന്‍പും കാണാന്‍ ശ്രിമിച്ചുവെങ്കിലും ഇതാണ് യഥാര്‍ഥ സമയം എന്നു തോന്നിയതിനാലാണ് ഇപ്പോള്‍ കൂടി ക്കാഴ്ച നടത്തിയത്. തന്നെ വിര്‍ശിച്ചു പറയുന്നവര്‍ പറയ ട്ടെ. പോരാ ടാന്‍ തന്നെയാണ് തീരുമാനം.അതിന് തയ്യാറല്ലാതിരുന്നവെങ്കില്‍ മുന്‍പെ ഇട്ടേച്ചു പോകുമായിരുന്നു. എനിക്ക് നീതികിട്ടണം- അതിജീവിത പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.