Breaking News

തൊടുപുഴ ഇടത് സ്ഥാനാര്‍ത്ഥിക്ക് കോവിഡ് ; പ്രചാരണം നിര്‍ത്തി പ്രൊഫ. കെ.ഐ ആന്റണി നിരീക്ഷണത്തില്‍

തൊടുപുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രചാരണം നിര്‍ത്തി നിരീക്ഷണത്തില്‍

ഇടുക്കി: തൊടുപുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീക രിച്ചു. അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രചാരണം നിര്‍ത്തിയ സ്ഥാനാര്‍ത്ഥി നിരീക്ഷണ ത്തില്‍ . കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയാണ് ആന്റണി.

കൊവിഡ് പരിശോധനയ്ക്ക് വിധേയനായ സ്ഥാനാര്‍ത്ഥിക്ക് അസുഖം സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സ്ഥാനാര്‍ത്ഥി കോവിഡ് പരിശോധനക്ക് വിധേനായത്. പരിശോധന ഫലം വരുന്നത് വരെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ത്ഥി സജീവമായിരുന്നു. തൊടുപുഴ ടൗണ്‍ പള്ളിയി ല്‍  ഓശാന തിരുനാള്‍ കുര്‍ബാനയിലും പിന്നീട് അദ്ദേഹം നഗരസഭ പ്രദേശങ്ങളിലും കുടുംബ യോഗങ്ങളിലും പങ്കെടുത്തിരുന്നു. ഇത് കൂടാതെ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്ക ളുമായും കൂടിക്കാഴ്ച നടത്തി.

തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ജെ ജോസഫിനും കഴിഞ്ഞമാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരുമാസത്തോളം ആശുപത്രിയി ലും വീട്ടിലുമായി വിശ്രമത്തിലായിരുന്ന ജോസഫ് ഇപ്പോള്‍ പ്രചാരണം സജീവമാക്കിയിരിക്കുകയാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.