Breaking News

തെറ്റുചെയ്തിട്ടില്ല, സസ്പെന്‍ഷന്‍ പിന്‍വലിക്കണം ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഗ്രേഡ് എസ്ഐ

കോവളത്ത് വിദേശിയുടെ മദ്യം റോഡില്‍ ഒഴിപ്പിച്ചു കളഞ്ഞ സംഭവത്തില്‍ സസ്പെ ന്‍ ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗ്രേഡ് എസ്‌ഐ ടി സി ഷാജി ഡിജിപിയ്ക്കും മു ഖ്യമന്ത്രിയ്ക്കും പരാതി നല്‍കി

തിരുവനന്തപുരം: കോവളത്ത് വിദേശിയുടെ മദ്യം റോഡില്‍ ഒഴിപ്പിച്ചു കളഞ്ഞ സംഭവത്തില്‍ സസ്പെന്‍ ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗ്രേഡ് എസ്‌ഐ  ടി സി ഷാജി ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. മദ്യം ഒഴുക്കികളയാന്‍ ആവശ്യപ്പെട്ടില്ലെന്നും ഡച്ച് പൗരന്‍ സ്റ്റിഗ് സ്റ്റീവന്‍ ആസ്‌ബെര്‍ഗിനോട് മോ ശമായ രീതിയില്‍ സംസാരിച്ചില്ലെന്നും ഷാജി കത്തില്‍ പറയുന്നു.

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയ ത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മുഖേനെയാണ് പരാതി നല്‍കിയത്. ബീച്ചിലേക്ക് മദ്യം കൊണ്ടുപോകരുതെന്ന നിര്‍ദേശം നടപ്പിലാക്കുക എന്നത് മാത്രമാണ് താന്‍ ചെയ്തതെന്നും എസ്ഐ വി ശദീകരിച്ചു. തെറ്റുധാരണമൂലമാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും സര്‍വീസില്‍ നിന്ന് വിരമി ക്കാന്‍ ഇനി അഞ്ചു മാസം മാത്രമേയുള്ളൂവെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും എസ്ഐ പറ യുന്നു.

പുതുവര്‍ഷത്തലേന്നാണ് ബവ്‌കോയില്‍നിന്നു വാങ്ങിയ മദ്യവുമായി സ്‌കൂട്ടറില്‍ പോയ വിദേശപൗരനെ തടഞ്ഞ് മദ്യം വഴിയില്‍ ഒഴുക്കാന്‍ നിര്‍ബന്ധിച്ചത്. നാല് വര്‍ഷമായി കോവളത്തു താമസിച്ച് ഹോം സ്റ്റേ ന ടത്തുന്ന ഡച്ച് പൗരന്‍ സ്റ്റിഗ് സ്റ്റീവന്‍ ആസ്‌ബെര്‍ഗിനെ ആണ് കോവളം പൊലീസ് തടഞ്ഞത്. വെള്ളാറി ലെ ബവ്‌കോ ഔട്ലെറ്റി ല്‍നിന്നു വാങ്ങിയ 3 കുപ്പി മദ്യവുമായി താമസസ്ഥലത്തേക്കു പോകുകയായിരു ന്ന സ്റ്റീവനെ വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി ബില്‍ ആവശ്യപ്പെടുക യായിരുന്നു

ബില്‍ ഇല്ലാതെ മദ്യം കൊണ്ടു പോകാനാകില്ലെന്നു വ്യക്തമാക്കിയ പൊലിസ്, മദ്യം ഒഴിച്ചുകളയാന്‍ നിര്‍ദേ ശിച്ചു. 2 കുപ്പി മദ്യം ഒഴുക്കിക്കളഞ്ഞ വിദേശിയുടെ വിഡിയോ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തക ന്‍ പകര്‍ത്തി. ഇതോടെ മൂന്നാമത്തെ കുപ്പിയിലെ മദ്യം ഒഴിച്ചു കളയേണ്ടതില്ലെന്നും ബില്‍ എത്തിച്ചാല്‍ മ തിയെന്നും പൊലീസ് നിലപാടു മാറ്റി. തുടര്‍ന്നു വില്‍പനകേന്ദ്രത്തില്‍ എത്തി ബില്‍ വാങ്ങി വന്ന സ്റ്റീവ നെ പൊലീസ് കടത്തിവിട്ടു.

പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ല : സിറ്റി പൊലീസ് കമ്മിഷണര്‍

പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരിശോധനയുടെ ഭാഗമായുള്ള സാധാര ണ നടപടി മാത്രമാണുണ്ടായതെന്നും വെള്ളിയാഴ്ച രാത്രി സിറ്റി പൊലീസ് കമ്മിഷണര്‍ വാര്‍ത്താ ക്കുറിപ്പ് ഇറക്കിയിരുന്നു. അതേസമയം, ബീച്ചിലേക്കു മദ്യവുമായി പോകരുതെന്ന നിര്‍ദേശമാ ണ് എസ്ഐ നടപ്പാക്കിയതെന്ന വിശദീകരണവുമായി കേരള പൊലീസ് ഓഫിസേഴ്സ് അസോ സിയേഷന്‍ രംഗത്തെത്തി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.