തൃശൂര്‍ എറിയാട് പേബാസാര്‍ വടക്കുവശം അമ്മ റോഡില്‍ താമസിക്കുന്ന കൂട്ടുങ്ങല്‍ അഹമ്മദിന്റെ മകന്‍ നിസാം അഹമ്മദ് (50) ഹൃദയാഘാതം മൂലം മസ്‌കത്തില്‍ മരിച്ചു
മസ്‌കത്ത്: തൃശൂര്‍ എറിയാട് പേബാസാര്‍ വടക്കുവശം അമ്മ റോഡില്‍ താമസിക്കുന്ന കൂട്ടുങ്ങല്‍ അഹ മ്മദിന്റെ മകന്‍ നിസാം അഹമ്മദ് (50) ഹൃദയാഘാതം മൂലം മസ്‌കത്തില്‍ മരിച്ചു. മസ്‌കത്ത് ഗാലയില്‍ പ്ര വര്‍ത്തിക്കുന്ന എസ്റ്റിഎസ് എന്ന സ്ഥാപനത്തില്‍ ജോലി അനുഷ്ഠിച്ചു വരികയായിരുന്ന നിസാം അഹമ്മദ് മസ്‌കത്തിലെ ദാര്‍സൈത്തിലാണ് താമസിക്കുന്നത്.
ഭാര്യ: ഷബാന. മക്കള്‍: അഫ്റാസ് (ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി), അംറ. സഹോ ദരങ്ങള്‍: വസീര്‍ (ദുബായ്), സാബിറ, സക്കീര്‍ (ഖത്തര്‍), സറീന, സബീന, തമീം (ദുബായ്). ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് ബ ന്ധപ്പെട്ടവര്‍ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.