Kerala

തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 11-כമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യ അടക്കം 12-ൽപ്പരം രാജ്യങ്ങളിൽ സംഗീതജ്ഞരെയും, കലാകാരന്മാരെയും ഉൾപ്പെടുത്തി അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം  എന്ന പേരിൽ സംഗീത സദസ്സുകൾ നടത്തി കർണ്ണാടക സംഗീതത്തെ ലോകമെമ്പാടും  പ്രചരിപ്പിക്കുന്നതിൽ പ്രശസ്തരായ തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 11 -כമത്   തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

 

പ്രശസ്ത  സംഗീതാചാര്യൻ പ്രൊഫ. കുമാര കേരള വർമ്മ കർണ്ണാടക സംഗീതം – വായ്പ്പാട്ട് വിഭാഗത്തിലും, പ്രശസ്ത മൃദംഗ വിദ്വാൻ പ്രൊഫ. വൈക്കം വേണുഗോപാൽ – മൃദംഗം വിഭാഗത്തിലും, പ്രശസ്ത കഥാകൃത്തും, എഴുത്തുകാരനുമായ  ശ്രീ ഇ.പി ശ്രീകുമാർ – സംഗീതം ലിറ്ററേച്ചർ വിഭാഗത്തിലും 2024 ലെ  തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരത്തിന് അർഹരായി.

 

ട്രസ്റ്റിൻറ്റെ ചീഫ് അഡ്വൈസർമാരായ ശ്രീ. നെടുമങ്ങാട് ശിവാനന്ദൻ, ശ്രീ തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ, മാനേജ്മെൻറ്റ് ടീം അംഗങ്ങളായ തൃപ്പൂണിത്തുറ ശ്രീ പി.കെ സജിത്ത് കുമാർ, ശ്രീ. കെ.പി രാജ് മോഹൻ വർമ്മ, ശ്രീ. തൃപ്പൂണിത്തുറ കെ.ആർ ചന്ദ്രമോഹൻ, ശ്രീമതി ദേവി വാസുദേവൻ നമ്പൂതിരി, ശ്രീ. ഇടപ്പള്ളി ജയമോഹൻ, ശ്രീ. തൃപ്പൂണിത്തുറ കെ കണ്ണൻ, Dr. ജയപ്രകാശ് ശർമ്മ കൂടാതെ ട്രസ്റ്റ് ചെയർപേഴ്സൺ ശ്രീമതി ഉഷാദേവി, പ്രസിഡണ്ട് ശ്രീമതി ശ്രീദേവി വർമ്മ എന്നിവരടങ്ങുന്ന ജൂറിയാണ് 2024 ലെ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

സംഗീതാചാര്യൻ പ്രൊഫ. കുമാര കേരള വർമ്മ
(കർണ്ണാടക സംഗീതം – വായ്പ്പാട്ട്)

 

മൃദംഗ വിദ്വാൻ പ്രൊഫ. വൈക്കം വേണുഗോപാൽ
(മൃദംഗം വിഭാഗം)

 

കഥാകൃത്തും, എഴുത്തുകാരനുമായ ശ്രീ ഇ.പി ശ്രീകുമാർ – (സംഗീതം ലിറ്ററേച്ചർ വിഭാഗം)

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.