Breaking News

തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിക്കുന്നു, കൊട്ടിക്കലാശം തുടങ്ങി ; പ്രതീക്ഷയോടെ മുന്നണികള്‍, ആവേശത്തോടെ പ്രവര്‍ത്തകര്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ച് കൊട്ടി ക്കലശാത്തിന് തുടക്കം. കാട്ടിക്കലാശത്തിന് മണ്ഡലത്തിലേക്ക് പ്രവര്‍ത്തകരുടെ ഒഴു ക്കാണ്.റോഡ് ഷോകളുമായി മൂന്ന് മുന്നണികളും സജീവമായി രംഗത്തുണ്ട്

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് അവസാ നം കുറിച്ച് കൊട്ടിക്ക ലശാത്തിന് തുടക്കം. കാട്ടിക്കലാശത്തിന് മണ്ഡലത്തിലേ ക്ക് പ്രവര്‍ത്തകരുടെ ഒഴുക്കാണ്. റോഡ് ഷോകളുമായി മൂന്ന് മുന്നണികളും സ ജീവമായി രംഗത്തുണ്ട്. പാലാരിവട്ടം ജങ്ഷനിലാണ് എല്ലാ മുന്നണികളുടെ യും പ്രചാരണം അവസാനിക്കുന്നത്. പരസ്യ പ്രചാരണം വൈകിട്ട് 6 മണിക്ക് അവസാനി ക്കും.

വികസനം പ്രധാന വാഗ്ദാനം നല്‍കി നൂറ് തികയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ഇ ടതുപക്ഷം എംഎല്‍ എമാരും മന്ത്രിമാരുമടക്കം ജോ ജോസഫിനായി പ്രചാര ണരംഗത്തുണ്ട്. അശ്ളീല വീഡിയോയിലും വരെ എത്തി നില്‍ക്കുയാണ് തൃ ക്കാക്കരയിലെ പോരാട്ടം. ഒരു മാസത്തോളം നീണ്ട ആവേശ പ്രചരണത്തിനാണ് ഇന്ന് തിരിശീല വീ ഴുന്നത്. പി സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗവും, പോ പ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊല വിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകള്‍ വോട്ടാകുമെന്ന വിശ്വാസ ത്തിലാണ് മുന്നണികള്‍.

പൊന്നാപുരം കോട്ട നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഭൂരി പ ക്ഷം വര്‍ദ്ധിപ്പിക്കാനാണ് ശ്ര മമെന്നും തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതി രെയുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെ ന്നും യു ഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നു. തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നു വെന്ന് ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നു. കള്ളവോട്ടുണ്ടെ ന്നും വോട്ടര്‍മാ രെ ഒഴിവാക്കിയെ ന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

സ്ഥാനാര്‍ത്ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരുന്നു. യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ ത കര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വ ത്തി ല്‍ ശ്രമിക്കു ന്നുവെന്ന തോന്നലിലാ ണ് യുഡിഎഫും കോണ്‍ഗ്രസും നീങ്ങുന്നത്. പി.ടി തോമസി നോടുള്ള സഹ താപം തുണയ്ക്കുമെന്ന് പ്രതീക്ഷയിലാണ് ആദ്യം മുതല്‍ കോണ്‍ഗ്രസ് നീങ്ങുന്ന ത്.

പിസി തോമസിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ പത്നി ഉമ തോമസ് വിജയി ക്കുമെന്ന വിശ്വാസമാണ് യു ഡിഎഫ് പുലര്‍ത്തുന്നത്. ഉറച്ചകോട്ടയെന്ന് അഭി മാനിയ്ക്കുന്ന മണ്ഡലം നിലനിര്‍ത്തേണ്ടത് യുഡിഎഫി ന്റെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. മണ്ഡലം കൈവിടേണ്ട അവസ്ഥ വന്നാ ല്‍ പ്രധാനമായും പ്രചാരണ രംഗത്തു ണ്ടായിരുന്ന കെപിസിസി പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റേയും കനത്ത പരാജയമായി തന്നെ വിലയിരുത്തപ്പെടും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.