രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ആദ്യ ഒരു മണിക്കൂറില്‍ പോളിങ് 8.09 ശതമാനം. 25,833 പേര്‍ ഒരു മണിക്കൂറിനുള്ളില്‍ വോട്ട് രേഖപ്പെടുത്തി. 9.10% പുരുഷന്‍മാരും സത്രീകള്‍ 7.05 % സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.
തൃക്കാക്കര : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ആദ്യ ഒരു മണിക്കൂറില്‍ പോ ളിങ് 8.09 ശതമാനം. 25,833 പേര്‍ ഒരു മണിക്കൂറിനുള്ളില്‍ വോട്ട് രേഖപ്പെടുത്തി. 9.10% പുരുഷന്‍ മാരും സത്രീകള്‍ 7.05 % സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.
ബൂത്തുകളിലെല്ലാം രാവിലെ തന്നെ വലിയ ക്യൂ രൂപപ്പെട്ടിരിക്കുകയാണ്. നിലവിലെ ട്രന്‍ഡ് പരിശോ ധിച്ചാല്‍ മുന്‍കാലങ്ങളിലേക്കാല്‍ മുകളില്‍ പോളിങ് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അ തീവ സുരക്ഷയാണ് തൃക്കാക്കരയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്. 1,96,805 വോട്ടര്‍മാര്‍ വിധിയെഴു തുന്ന തൃക്കാക്കര മണ്ഡലത്തില്‍ വലിയ ആ ത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.
ആദ്യ മണിക്കൂറിലെ പോളിങ് ശതമാനം വിലയിരുത്തി തന്നെ വിജയം ഉറപ്പിച്ച് പറയുകയാണ് മുന്ന ണികള്‍. ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് രാവിലെ തന്നെ ഭാര്യ ദയാ പാസ്‌കലി നൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. പടമുകള്‍ ഗവ.യുപി സ്‌കൂളിലെ 140-ാം നമ്പര്‍ ബൂത്തിലായിരുന്നു ഇവര്‍ വോ ട്ട് രേഖപ്പെടുത്തിയത്. കൊച്ചിക്കാരനായ എന്‍ഡിഎ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കര യില്‍ വോട്ടില്ല. എങ്കിലും രാവിലെ മുതല്‍ അദ്ദേഹം പോളിങ് സ്റ്റേഷനുകളിലെത്തി. പള്ളിയിലും അമ്പലത്തിലും എത്തി പ്രാര്‍ഥിച്ചതിനുശേഷം ബൂത്തിലെത്തി യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമ സും വോട്ട് രേഖപ്പെടുത്തി.
2011ല്‍ മണ്ഡലം രൂപവത്കൃകൃതമായ വര്‍ഷം 74 ശതമാനമായിരുന്നു പോളിങ് 2016ല്‍ അത് 73 ആ യി കുറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 69 ശതമാനമായിരുന്നു തൃക്കാക്ക ര മണ്ഡലത്തിലെ പോളി ങ്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചിച്ചുണ്ട്. അത് പരിഹരിച്ച ശേഷം പോളിങ് പുനരാരംഭിച്ചിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.